Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്‍
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന് നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
മൊഴിയിലെ എഴുത്തുകാർ
Contact Form
Links
Articles
- ബാലാമണിയമ്മ
- പാടുക പൂങ്കുയിലേ
- പുനർജ്ജന്മം
- മാതൃ വന്ദനം
- കഥ ഇങ്ങനെ
- ഭൂമിയേ സംരക്ഷിക്കാം
- നിമ്മി പറഞ്ഞ കഥ
- നിങ്ങൾക്കു ഞങ്ങളുണ്ട്
- ബന്ധനം
- അന്നും ഇന്നും
- ഹിമാവാനോട്
- ഓർമ്മകളുടെ ശേഷിപ്പുകൾ
- കാത്തിരിപ്പൂ ഞാൻ
- എങ്ങോട്ടെന്നറിയാതെ
- സ്നേഹിക്കയില്ല ഞാൻ
- മാതൃ ദുഃഖം
- കൃഷ്ണന്റെ മീര
- പുലരികൾ പൂക്കുന്ന വീട്
- കൃതാർത്ഥതയുടെ ചിരി
- യാത്ര തുടരുന്നു
- ഓണാശംസകൾ
- സ്നേഹഭവനം
- കൃഷ്ണേ നീ പറയൂ
- സ്വർഗ്ഗത്തിൽ അവർ ഒന്നിച്ചു
- പാടൂ നീ ശാരികേ
- കാലം തിരിച്ചു നടന്നാൽ
- ഋതു ഭാവങ്ങൾ
- അമ്മുവിന്റെ ഏട്ടൻ
- പറന്നുപോയ പൂത്തുമ്പി
- ശിശിരമേ വരൂ
- എല്ലാം നല്ലതിന്
- രാജാവിന്റെ മകൻ
- പ്രണയ മഴ
- അമ്മയുടെ സദനം
- പ്രണയം സുന്ദരം
- ഇനി നീ വരൂ
- വിച്ചുവിന്റെ പൊന്നു
- മറക്കാത്ത ഒരു ദിവസം
- കണ്ണാ കാത്തിരിക്കുന്നു ഞാൻ
- മിണ്ടാപ്പെണ്ണ്
- അനുവിന്റെ ജീവൻ
- ആത്മാവിൽ അലിഞ്ഞവൾ
- രാവിലെയൊരു വഴക്ക്
- കാക്കക്കുയിൽ
- ശാന്തേച്ചി
- സന്തോഷം നിറയട്ടെ
- എന്റെ ബെസ്റ്റ് ഫ്രണ്ട്, അമ്മയുടേയും
- പെണ്ണായിപ്പിറന്നാൽ
- സ്വപ്നങ്ങൾ പൂവണിഞ്ഞപ്പോൾ
- മനുക്കുട്ടൻ ഇനി ദേവയുടെ സ്വന്തം
- വസന്തം വന്നപ്പോൾ
- നള ദമയന്തി
- അജ്ഞാത സഖി
- ഇഷ്ട മംഗല്യം
- പ്രണയ നിലാവ്
- കുറിമാനം
- സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം
- സായന്തനം.. തേജോമയം!
- പിണക്കമെന്തേ?
- മകളേ മാപ്പ്
- നീ വരുവോളം
- ദൈവത്തിൻ മനമാരറിഞ്ഞു
- വെളിച്ചം നിറയട്ടെ
- ധന്യമാകട്ടെ യാത്ര
- നിർവൃതി
- അമാവാസി
- സമാഗമം
- ഇന്നിന്റെ നേർക്കാഴ്ച്ച
- വർണ്ണപട്ടം
- പ്രിയം പ്രിയതരം
- ഒന്നിച്ചൊരു യാത്ര
- സന്ധ്യ
- കാത്തിരിപ്പ്
- തീരം തേടി
Profile