യാത്രാപരമ്പര
പരമ്പരയായി പ്രസിദ്ധപ്പെടുത്തുന്ന വഴിക്കാഴ്ചകൾ ഇവിടെ വായിക്കാം. പരമ്പരകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Canatious Athipozhiyil
- Category: Travelogue serial
- Hits: 2038
ഒരു ചെറിയ അവധിക്കാല ആഘോഷത്തിനായി മോറോക്കോ വരെ പോയി തിരിച്ചു വന്നു. അപ്പോൾ മുതൽ ആലോചിക്കുന്നതാണ് ഒരു ചെറിയ കുറിപ്പ് ഇടണമെന്ന്. പക്ഷെ എഴുതാൻ സമയം കിട്ടുന്നില്ല. എന്നാലിന്നങ്ങു ആ ചടങ്ങ് നടത്തിയേക്കാം എന്ന് കരുതി! കേട്ടറിവിനെക്കാൾ വലുതാണ് മോറോക്കോ എന്ന കൊച്ചു രാജ്യത്തിലേ വിശേഷങ്ങൾ!
- Details
- Written by: Shaila Babu
- Category: Travelogue serial
- Hits: 1670
ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹൽ കാണുകയെന്നത് എൻ്റെ ചെറുപ്പം മുതലുള്ള വലിയൊരു സ്വപ്നമായിരുന്നു. റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന ചരിത്ര പ്രധാനവും ആകർഷണീയവുമായ റിപ്പബ്ലിക് പരേഡ്, നേരിൽ കാണുകയെന്നുള്ളതും ചിരകാലാഭിലാഷങ്ങളിൽ ഒന്നായിരുന്നു.
- Details
- Written by: Shaila Babu
- Category: Travelogue serial
- Hits: 12495
ഭൂഖണ്ഡങ്ങൾക്കുമപ്പുറത്തു കാഴ്ചകളുടെ ഉത്സവത്തിലാണ് എഴുത്തുകാരിയായ ഷൈല ബാബു. ഭൂപ്രകൃതികൊണ്ടും, മനുഷ്യ വ്യവഹാരങ്ങൾ കൊണ്ടും വ്യത്യസ്തത പുലർത്തുന്ന കാനഡ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ വിശേഷങ്ങൾ ഒരു പക്തിയായി മൊഴിയിലെ വായനക്കാർക്കായി ഒരുക്കുന്നു. നമുക്കു ഷൈലയോടൊപ്പം യാത്ര തുടങ്ങാം.