മികച്ച വഴിക്കാഴ്ചകൾ
മികച്ച വഴിക്കാഴ്ചകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Madhu Kizhakkkayil
- Category: prime travelogue
- Hits: 281
ഒരിടവേളയ്ക്കുശേഷം 2022 ജൂലൈയിൽ ഒരു യാത്രയ്ക്ക് കാരണമായത് സുഹൃത്തുക്കളായ അരുണും, അഭിലാഷും, വിജയ്നാഥുമായിരുന്നു. രാമേശ്വരവും മധുരയുമായിരുന്നു ലക്ഷ്യസ്ഥാനങ്ങൾ. പലതവണ പോയതാണെങ്കിലും പുതിയൊരു ടീമിനോടൊപ്പമാകുമ്പോൾ അതിലൊരു വ്യത്യസ്തതയുണ്ടല്ലോ.
- Details
- Written by: Madhu Kizhakkkayil
- Category: prime travelogue
- Hits: 365
കാഴ്ചകൾക്കപ്പുറം സ്വയം തിരിച്ചറിവിന് സഹായകമാണ് യാത്രകൾ. ഈ അനന്തവിശാലമായ പ്രകൃതിക്കുമുമ്പിൽ മനുഷ്യൻ മറ്റനേകം ജീവജാലങ്ങളിൽ ഒന്നു മാത്രമാണെന്നുള്ള യഥാർത്ഥ്യത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നുവെന്നതും മറ്റുള്ളവരുടെ ജീവിതം എങ്ങനെയാണെന്ന് മനസ്സിലാക്കാൻ ഇടയാക്കുന്നുവെന്നതുമാണ് യാത്രകളുടെ ഏറ്റവും വലിയനേട്ടം.
- Details
- Written by: Aline
- Category: prime travelogue
- Hits: 965
ത്യശ്ശൂരിൽ നിന്നും ഏകദേശം ഏഴര മണിക്കൂർ സഞ്ചിരിച്ചാൽ മൈസൂർ നഗരത്തിൽ എത്തിചേരാനാവും. ഓണാവധിക്ക് ഞങ്ങൾ അഞ്ച് പേരടങ്ങുന്ന സംഘം പുലർച്ച നാല് മണിയോടെ കാറിലാണ് യാത്ര പുറപ്പെട്ടത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് വീട്ടുകാരോടൊപ്പമുള്ള ആദ്യ യാത്ര കൂടിയാണ് എന്ന പ്രശസ്തി കൂടി ഈ യാത്രയ്ക്ക് പിന്നിലുണ്ട്.
- Details
- Written by: Aline
- Category: prime travelogue
- Hits: 1047
ത്യശ്ശൂരിൽ നിന്നും നൂറ്റി അറുപത്തി മൂന്ന് കിലോമീറ്റർ അകലെ ഏകദേശം 5.30 മണിക്കൂർ യാത്ര ചെയ്താൽ നമുക്ക് ഇടുക്കി അണക്കെട്ട് സന്ദർശിക്കാം. മനോഹരമായ മരങ്ങൾ നിറഞ്ഞ താഴ്വരകളും വളഞ്ഞു പുളഞ്ഞ അരുവികളാലും ചുറ്റപ്പെട്ട ഒരു ചെറിയ മലയോര പട്ടണമാണ് ഇടുക്കി താഴ്വര. കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഇടുക്കി.
- Details
- Written by: Aline
- Category: prime travelogue
- Hits: 577
1872ൽ ലെഫ്റ്റനൻ്റ് കോക്കർ പണികഴിപ്പിച്ച കോക്കേഴ്സ് വാക്ക്, ഏകദേശം ഒരു കിലോമീറ്റർ നീളമുള്ള ഇടുങ്ങിയ കാൽനടപാതയാണ്. കൊടൈക്കനാൽ തടാകത്തിൽ നിന്നും അര കിലോമീറ്റർ അകലെയാണ് ഈ മലയോര പാത സ്ഥിതി ചെയ്യുന്നത്.
- Details
- Written by: Aline
- Category: prime travelogue
- Hits: 2592
1863 ബ്രിട്ടീഷുകാരും യു എസിൽ നിന്നുള്ള മിഷനറിമാരുടെയും ശ്രമഫലമായി അന്നത്തെ മധുര കളക്ടറായിരുന്ന സർ വെരെ ഹെൻറി ലെവിംഗെയുടെ നേതൃത്വത്തിൽ മനുഷ്യനിർമ്മിതമായ തടാകം സൃഷ്ടിച്ചു. അതാണ് തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ നഗരത്തിൽ സ്ഥിതിചെയ്യുന്ന കൊടൈക്കനാൽ തടാകം അഥവാ കൊടൈ തടാകം അല്ലെങ്കിൽ ബെരിജം തടാകം എന്നും അറിയപ്പെടുന്നു.
- Details
- Written by: Aline
- Category: prime travelogue
- Hits: 4279
കൊടൈക്കനാലിൽ നിന്നും പത്ത് കിലോമീറ്റർ അകലെ മൊയർ പോയിന്റ് റോഡിൽ സമുദ്രനിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിലാണ് ഗുണ ഗുഹകൾ സ്ഥിതി ചെയ്യുന്നത്.
- Details
- Written by: Aline
- Category: prime travelogue
- Hits: 3194
തമിഴ്നാട് ജില്ലയിൽ, കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും ഗോൾഫ് ലിങ്ക്സ് റോഡിലൂടെ ഏഴര കിലോമീറ്റർ സഞ്ചരിച്ചാൽ ഹിൽ സ്റ്റേഷനുകളുടെ രാജകുമാരിയിൽ സ്ഥിതി ചെയ്യുന്ന പില്ലർ റോക്ക് എന്ന മനോഹരമായ സ്ഥലത്ത് എത്തിച്ചേരാനാവും.