മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Oorali Bijoy
- Category: prime poetry
- Hits: 1086
പ്രണവനാദം പോലടർന്നുവീണതാം
പ്രണയഭാവുകം തുളുമ്പുമെൻ സ്വരം,
കളഞ്ഞുപോയി നിൻ തുടുത്ത വീണയിൽ
തിരിച്ചുകിട്ടുമോ? ഉടഞ്ഞ വാക്കുകൾ.
- Details
- Written by: Haneef C
- Category: prime poetry
- Hits: 573
അയാൾ
കാണാനൊരഹങ്കാരിയും
ഉളളിൽ നിർലജ്ജം അപകർഷതയുടെ ചായമിട്ട ചുവരുകൾ സൂക്ഷിക്കുന്നവനുമായിരുന്നു.
- Details
- Written by: Sumesh Parlikkad
- Category: prime poetry
- Hits: 336
പുഴകൾ കഥ പറയുന്നു,
നിഴലു പതിഞ്ഞ താഴ്വരയിൽ.
വനങ്ങൾ കാതോർക്കുന്നു,
കാറ്റിൻ ചിലമ്പൊലികൾ.
- Details
- Written by: Vinod Raj
- Category: prime poetry
- Hits: 660
കനലെരിയുന്നുവോ രാവുകളിലിങ്ങനെ
ദീർഘമീ ശ്വാസ ഗതികളാൽ നിത്യവും
നിന്റെ സ്മൃതിയിലെ നീല ഞരമ്പുകൾ
തുടികളായെത്തും വർണ്ണയാമങ്ങളിൽ
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 125
ഒട്ടു ചരിഞ്ഞു നിൽക്കുന്നു ഹേമന്തത്തി-
ലുൾപ്പുളകം ചാർത്തി ക്രിസ്തുമസ് ട്രീ.
മുത്തുകൾ, ഹേമഗോളങ്ങൾ, നിലയ്ക്കാതെ
കത്തിയണയും പ്രഭാങ്കുരങ്ങൾ,
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 149
പക്ഷിയുടെ ആകാശമല്ല
തന്റെ ആകാശമെന്ന്
ഒരു തുമ്പി
നിരന്തരം വിശദീകരിക്കുന്നത്
നിങ്ങൾ കണ്ടിട്ടുണ്ടോ?
- Details
- Written by: Anil Jeevus
- Category: prime poetry
- Hits: 282
ഉറങ്ങാത്തരാത്രികൾക്ക് ചൂടുകൊണ്ട് ഉള്ളം കിടുങ്ങും
പുതപ്പിനുള്ളിൽ ചൂട് പേടിച്ചുവിറക്കും
രാത്രികൾ ഉറക്കത്തെ സ്വപനം കാണും
മയക്കത്തിന്റെ പകൽ, മരുന്നിൽ മണക്കും
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 287
ഞാനൊരു മോശം പടയാളിയാണ്.
എന്നിൽ നിന്ന് തുടങ്ങി
എന്നിൽ തന്നെ അവസാനിക്കുന്ന
യുദ്ധം നയിക്കുന്നവൾ.