Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്‍
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന് നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
Mozhi Rewards Club
2021 ജൂലൈ 31 നു ശേഷം പ്രസിദ്ധീകരിച്ച മികച്ച രചനകൾക്ക് (PRIME ) 100 പോയിന്റുകൾ വരെ ലഭിക്കാവുന്നതാണ്.
2022 ജനുവരി 31 നു ശേഷം പ്രസിദ്ധീകരിച്ച ശ്രേഷ്ഠ രചനകൾക്ക് 250 പോയിന്റുകൾ വരെ ലഭിക്കാവുന്നതാണ്.
പരമ്പരയായി പ്രസിദ്ധീകരിക്കുന്ന രചകൾക്കു ലഭിക്കാവുന്ന ഏറ്റവും കൂടിയ പോയിന്റ് നില 1000 ആയിരിക്കും.
1000 പോയിന്റുകൾ തികയുമ്പോൾ ക്ലെയിം ചെയ്യാവുന്നതാണ്.
മറ്റിടങ്ങളിൽ പ്രസിദ്ധീകരിച്ച രചനകൾ പ്രതിഫലത്തിനായി പരിഗണിക്കുകയില്ല.2022 ഫെബ്രുവരി 1 മുതൽ നിലവിലുള്ള MRC പ്രതിഫല നിരക്കുകൾ:-
Category Basic Points Readership Points* വിശിഷ്ടരചന 200 50 മികച്ചരചന 50 50 മറ്റു രചനകൾ 0 *100 *കൂടുതൽ വിവരങ്ങൾ:
MRC (Mozhi Rewards Club) History
MRC (Mozhi Rewards Club) Members
- Details
- Written by: Chief Editor
- Category: Mozhi Rewards Club
- Hits: 1600
11.02.2024: മൊഴിഫലം നേടിയ ഫ്രഗി ഷാജിയ്ക്കു അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വായിക്കാം.- Details
- Written by: Chief Editor
- Category: Mozhi Rewards Club
- Hits: 483
04.02.2024: മൊഴിഫലം നേടിയ ഷൈലാ ബാബുവിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വായിക്കാം.- Details
- Written by: Chief Editor
- Category: Mozhi Rewards Club
- Hits: 310
02.02.2024: മൊഴിഫലം നേടിയ മോളി ജോർജിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വായിക്കാം.- Details
- Written by: Chief Editor
- Category: Mozhi Rewards Club
- Hits: 283
20.11.2023: മൊഴിഫലം നേടിയ ഷൈലാ ബാബുവിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വായിക്കാം.- Details
- Written by: Chief Editor
- Category: Mozhi Rewards Club
- Hits: 285
31.10.2023: മൊഴിഫലം നേടിയ രാജേന്ദ്രൻ ത്രിവേണിയ്ക്കു അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ 80-ൽ പരം രചനകൾ ഇവിടെ വായിക്കാം.
Read about Mozhi Rewards
- Details
- Written by: Chief Editor
- Category: Mozhi Rewards Club
- Hits: 415
11.09.2023: മൊഴിഫലം നേടിയ റ്റി വി ശ്രീദേവിയ്ക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വായിക്കാം.
Read about Mozhi Rewards
- Details
- Written by: Chief Editor
- Category: Mozhi Rewards Club
- Hits: 402
27.08.2023: മൊഴിഫലം നേടിയ വി സുരേശനു അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വായിക്കാം
Read about Mozhi Rewards
- Details
- Written by: Chief Editor
- Category: Mozhi Rewards Club
- Hits: 416
01.08.2023: മൊഴിഫലം നേടിയ ഷൈലാ ബാബുവിന് അഭിനന്ദനങ്ങൾ. ഷൈലാ ബാബുവിന്റെ രചനകൾ ഇവിടെ വായിക്കാം
Read about Mozhi Rewards