മലയാള സാഹിത്യലോകത്തെ ഏറ്റവും ഉദാത്തമായ ഇടപെടലാണ് മൊഴി! കാരണം, മൊഴിയിൽ പ്രസിദ്ധപ്പെടുത്തുന്ന എല്ലാ മികച്ച രചനകൾക്കും മൊഴി പ്രതിഫലം നൽകുന്നു. പ്രിയപ്പെട്ട വായനക്കരെ, നിങ്ങൾക്കു മുന്നിൽ മൊഴി എത്തിക്കുന്ന രചനകൾ ചൂഷണമുക്തമാണ്. സംതൃപ്തരായ എഴുത്തുകാരിൽ തുടങ്ങി സന്തുഷ്ടരായ വായനക്കാരിലേക്കെത്തുന്ന മലയാളത്തിന്റെ വസന്തമാണ് മൊഴി. 

2016 ൽ മൊഴി വെബ് പോർട്ടൽ നിലവിൽ വന്നു. 2020 ആഗസ്റ്റ് മുതൽ മൊഴിയുടെ എഴുത്തുകാർക്ക് പ്രതിഫലം നൽകിത്തുടങ്ങി. പോയിന്റ് (point) സംവിധാനത്തിലുടെയാണ്‌ ഇതു നടപ്പിലാക്കുന്നത്. ഏറെ വിചിന്തനത്തിനും, ആസൂത്രണത്തിനും ശേഷമാണ് നീതിപൂർവ്വവും, സാഹസികവുമായ ഈ നിലപാട് മൊഴി എടുക്കുന്നത്. ഇതോടൊപ്പം എഴുത്തുകാർക്കായി Mozhi Rewards Club രൂപീകരിച്ചു. പ്രതിഫലം ആദ്യ തവണ കൈപ്പറ്റുന്നതോടെ രചയിതാവ് Mozhi Rewards Club ൽ അംഗമായിത്തീരും. Mozhi Rewards Club നെപ്പറ്റി കൂടുതൽ അറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. Mozhi Rewards

വായനക്കാരുടെ സൗകര്യം കണക്കിലെടുത്തുകൊണ്ട് 2020 ഡിസംബറിൽ മൊഴിയുടെ ആൻഡ്രോയിഡ് ആപ്പ് നിലവിൽവന്നു. മൊഴി ആൻഡ്രോയിഡ് മൊബൈൽ ആപ്പ് ലഭിക്കാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക: Mozhi Android App

എഴുത്തു മെച്ചപ്പെടാൻ വിമർശനത്തോളം മികച്ച മറ്റൊരു മാർഗം മൊഴി കാണുന്നില്ല. മൊഴിയുടെ ഓരോ രചനയും സൃഷ്ടിപരമായി വിമർശിക്കപ്പെടേണ്ടതാണ്‌. രചനയോടൊപ്പമുള്ള comment box ൽ സൃഷ്ടിപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. മൊഴിയുടെ FB താളിൽ, രചനകളെ സൃഷ്ടിപരമായി വിമർശിക്കാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക: Mozhi FaceBook

മൊഴിയെപ്പറ്റി പൊതുവായ ചോദ്യങ്ങളും, അവയ്ക്കുള്ള ഉത്തരങ്ങളും അറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക: Help / FAQ

മൊഴിയുടെ എഴുത്തുകാർ https://www.mozhi.org ൽ രജിസ്റ്റർ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കേണ്ടതാണ്. എങ്ങനെ രചന സമർപ്പിക്കാം എന്നറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. Submit Articles

എന്തുകൊണ്ടു രചനകൾ തിരസ്കരിക്കപ്പെടുന്നു എന്നറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://www.mozhi.org/index.php/help-faq/828-why-rejected.html

മികച്ച രചയ്‌ക്കുള്ള കുറുക്കുവഴികൾ എന്തെന്നറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://www.mozhi.org/index.php/faq/605-shortcut-better-writing.html

കഥയെഴുത്തിലെ ആനമണ്ടത്തരങ്ങൾ എന്താണ്? അതറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://www.mozhi.org/index.php/help-faq/1047-person-narrative.html

ആധുനിക കവിതയിലെ ഏറ്റവും വലിയ പൊള്ളത്തരം എന്താണ്? അതൊഴിവാക്കിയാൽ നിങ്ങളിലെ കവി രക്ഷപ്പെടും. അതറിയാൻ ഇനിയുള്ള ലിങ്ക് സന്ദർശിക്കുക. https://www.mozhi.org/index.php/help-faq/1676-what-is-not-a-poetry.html

നിങ്ങളുടെ രചന സമർപ്പിക്കുന്നതിനു മുമ്പ്  മൊഴി പബ്ലിഷിംഗ് ഗൈഡ്  നിർബന്ധമായും വായിക്കുക. Mozhi Publishing Guide

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ