മികച്ച അനുഭവങ്ങൾ
മികച്ച അനുഭവങ്ങൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Sunil Mangalassary
- Category: prime experience
- Hits: 537
- Details
- Written by: Rajaneesh Ravi
- Category: prime experience
- Hits: 193
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.
- Details
- Written by: Salini Murali
- Category: prime experience
- Hits: 539
90 കളിൽ ഞാനൊരു ഹൈ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്നു. അന്ന് സിനിമയെന്ന് വെച്ചാൽ ജീവനായിരുന്നു. ടെലിവിഷൻ പ്രചാരത്തിൽ ഉണ്ടെങ്കിലും അതൊക്കെ വല്യ വീടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാലം.
- Details
- Written by: Rajaneesh Ravi
- Category: prime experience
- Hits: 547
പോയകാലത്തിന്റെ അടയാളങ്ങളുടെ ശേഷിപ്പുകളായ ചില കടലാസുകഷണങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്ന അച്ഛന്റെ പഴയ "ട്രങ്ക് പെട്ടി"യിൽ നിന്നും ചേട്ടൻ കണ്ടെടുത്ത ഒരു കത്താണ് ഈ ഓർമക്കുറിപ്പിനുള്ള പ്രേരണ.
- Details
- Written by: Lijy Xavier
- Category: prime experience
- Hits: 345
ഓർമ്മകൾ..... ഓർമ്മകൾ.... ഓടക്കുഴലൂതി...
അന്നൊക്കെ സ്കൂളിൽ ഉച്ചക്ക് കമ്പപ്പൊടി കൊണ്ടുള്ള ഉപ്പുമാവ് കിട്ടും. ആ പൊടി വെറുതെ നക്കി ത്തിന്നാനും നല്ല രസം ആണ്. എനിക്ക് ഓർമ്മ ഉള്ളപ്പോ മുതൽ ഒരൂ ഭവാനി ചേച്ചിയാണ് അതിന്റെ ഇൻചാർജ്..
- Details
- Category: prime experience
- Hits: 496
അവൾ ശ്രുതിമധുരമായ് പാടുന്നു. എന്ത് രസമാണ് കേൾക്കാൻ. ഞങ്ങൾ കാതോർത്തിരുന്നു. ക്ലാസ് നിശബ്ദം. മാഷ് അവളുടെ മുഖത്തേക്ക് നോക്കി നിൽക്കയാണ്. പഠിക്കാൻമിടുക്കിയെന്നും ഒരിത്തിരി കുറുമ്പിയെന്നും പറയാം. തമാശക്കാരിയുമാണ്. ട്രെയിനിംഗിന് വന്ന് നിന്ന നിൽപ്പിൽ ക്ലാസ് എടുക്കുന്ന ഒരു മാഷിനോട്, സർ ച്ചിരി നീങ്ങി നിൽക്കൂ വേരിറങ്ങി പോകും എന്നൊക്കെ മാഷെ ട്രോളി ക്ലാസിനെ ചിരിപ്പിച്ചവളാണ്.
- Details
- Written by: Saraswathi T
- Category: prime experience
- Hits: 1697
ഇന്ന് വൈശാഖമാസം തുടങ്ങുന്നു. ഏപ്രിൽ 21 മുതൽ മെയ് 21 വരെ. എത്ര വേഗമാണ് കുട്ടിക്കാലത്തെ നല്ല ഓർമ്മകളിലേക്ക് ഇവയെല്ലാം നമ്മെ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നത്!
- Details
- Written by: Saraswathi T
- Category: prime experience
- Hits: 1533
വെന്തുരുകുകയാണ് നാടു മുഴുവൻ .. മീനത്തിലെ കൊടും ചൂടിനു ശേഷം കിട്ടാറുള്ള വേനൽ മഴയും കാണുന്നില്ല ഇക്കുറി. മേടമാസത്തിനെ വരവേല്ക്കാനായി കണിക്കൊന്നകൾ കുംഭമാസം മുതലേ പൂത്തൊരുങ്ങി നിരന്നു കഴിഞ്ഞു.