മികച്ച ചിരിക്കഥകൾ
മികച്ച ചിരിക്കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: V Suresan
- Category: prime humour
- Hits: 218
ഒരു സന്തോഷവാർത്ത!
‘മാമ്പഴം ‘ മാസിക പുന:പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നു. മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്നുപോയ മാമ്പഴം വീണ്ടും പ്രസിദ്ധീകരിക്കാൻ ഉടമയായ കെ.റ്റി.അപ്പന് അത്ര താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.എന്നാൽ മാസികയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കുറെപ്പേരുടെ അഭ്യർത്ഥനയ്ക്കു വഴങ്ങിയാണ് നാലുവർഷത്തിനുശേഷം ഇതാ ഇപ്പോൾമാസിക പുന:പ്രസിദ്ധീകരണം തുടങ്ങുന്നത്.
- Details
- Written by: Shamseera Ummer
- Category: prime humour
- Hits: 397
വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ കൂട്ടിലങ്ങാടി ചന്തയിലെത്തിയതാണ് സജി. നാല് റോഡുകൾ കൂടിച്ചേർന്ന ഒരു വലിയ അങ്ങാടിയാണ് കൂട്ടിലങ്ങാടി . കെ.എസ് ആർ ടി സി ബസുകളും വലിയ വലിയ കണ്ടെയ്നറുകളുമൊക്കെയായി എപ്പോഴും തിരക്കേറിയ അങ്ങാടിയാണിത്. ഇത്രയും തിരക്കുണ്ടെങ്കിലും വളവും തിരിവുകളുമൊരുപാടുള്ള, വീതി തീരെയില്ലാത്ത റോഡുകൾ കൂട്ടിലങ്ങാടിയുടെ മാത്രം പ്രത്യേകതയാണ്.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 660
പ്രാക്കുളം ലോനച്ചന്റെ വാഴത്തോട്ടത്തിന്റെ വടക്കേ മൂലക്ക് വിരിഞ്ഞു നിൽക്കുന്ന നാട്ടുമാവിന്റെ തണലിൽ വട്ടത്തിൽ ഇരുന്നുകൊണ്ട് ഒന്നര ലിറ്റർ ജവാൻ പുഴുങ്ങിയ താറാമുട്ട കൂട്ടി അടിക്കുന്ന രോമാഞ്ച കഞ്ചുകമായ പരിപാടി പങ്കെടുത്തു വിജയിപ്പിക്കാൻ എത്തിയവരായിരിന്നു, എയർ മാർഷൽ നാണപ്പൻ, ക്ളാവർ കുഞ്ഞപ്പൻ, ഇരുമ്പ് ദേവസ്യ, മുഴക്കോൽ ശശി, പ്രാക്കുളം ലോനച്ചൻ തുടങ്ങിയവർ.
- Details
- Written by: V Suresan
- Category: prime humour
- Hits: 2712
നാട്ടുപ്രമാണിയായ വീരനായകത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ആഘോഷമാണ് വിഷു..മേടമാസം ഒന്നാം തീയതി പുലർച്ചെയുള്ള ആദ്യകാഴ്ചയായ വിഷുക്കണികാണൽ,അതായിരിക്കും ഒരു വർഷത്തെ മുഴുവൻ ഐശ്വര്യങ്ങളെയും നിർണയിക്കുക.
- Details
- Written by: V Suresan
- Category: prime humour
- Hits: 1885
മകരമാസത്തിലെ അമാവാസി നാളിൽ രാത്രി നീലാണ്ടൻ പോറ്റി ഒരു സ്വപ്നം കണ്ടു.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 3664
അൻഡ്രയാർ കുഞ്ഞച്ചൻ ആമവാതം വന്നു കിടപ്പിലായതിനു ശേഷമാണ് ആഹ്ലാദം ആനന്ദൻ അൻഡ്രയാറിൽ നിന്ന് ജട്ടിയിലേക്ക് സ്ഥായിയായ ഒരു മാറ്റം നടത്തിയത്.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 3284
"പള്ളീ അന്നത്തെ വീഴ്ച്ചയിൽ വല്ലതും കാര്യമായിട്ട് പറ്റിയാരുന്നോടാ നിനക്ക്?"
"എന്റെ ലോനച്ചാ, ഇതിൽ കൂടുതൽ ഇനി എന്നാ പറ്റാനാ. പാതിരാത്രി പാറക്കല്ലിന്റെ മുകളിൽ അറഞ്ഞു തല്ലി വീണാൽ പിന്നെ മെത്തേൽ വീഴുന്ന സുഖം കിട്ടുമോടാ. എന്റെ കുല ദൈവങ്ങളുടെ അനുഗ്രഹം കൊണ്ട് ജീവൻ തിരിച്ചു കിട്ടി.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 4527
സ്കൂൾ വിട്ടു വരുന്ന വഴിയിൽ ഒരു തൂക്കണാം കുരുവിയുടെ ഒരു കൂട് കിട്ടി. പൂന്താനത്തെ സജീവിന്റെ വീടിന്റ മൂലക്കുള്ള തെങ്ങിൽ മൊത്തം കൂടുകളാണ്. സ്കൂളിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഒരു പത്തു റൗണ്ട് ഏറ് കൂടുകൾക്കിട്ടു എറിയും.