Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന് മോന്തുമ്പോഴാണ് ശങ്കരന് നായര് ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
മൊഴിയിലെ എഴുത്തുകാർ
Contact Form
Links
Articles
- ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്കു്
- ദൈവത്തിന്റെ വിചാരണ
- കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
- ഇടവപ്പാതി
- അപ്പുക്കുട്ടന്റെ സൗദിവിലാപം
- ചൂരി ബ്രോ കി ഹസീൻ സപ്ന
- ആംഗ്ലോ പ്രൊപ്പിസം ബാംഗ്ളൂരിസം
- നാട്ടോർമ്മകൾക്കെന്തു സുഗന്ധം
- ഈ മനോഹര തീരത്ത്
- അച്ഛേമയും ചക്ക കുരുവും മൂർഖൻ പാമ്പുകളും
- പ്രണയത്തിനൊരു ചരമഗീതം
- പതിനാലാമന്റെ പുരാവൃത്തം
- ഇസബെല്ല
- കാരുണ്യസ്പർശം
- ചിന്നമ്മു ചേച്ചിയുടെ ചീരെഴിവ്
- പൂരത്തിന്റെ സുവിശേഷം
- സഹോദര വിചാരങ്ങൾ
- ചാർവാക ദർശനം
- കഥാ പുരുഷന്റെ കാലദോഷം
- ഒരു കല്യാണയാത്ര
- ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
- തീരാ യുദ്ധങ്ങളുടെ തീമഴകൾ
- ഓൾഡ് സ്പൈസ്
- ഒരു കുട്ടിക്കരാറും പരിണാമഗുപ്തിയും
- ചിരിക്കാം .. കുലുങ്ങരുത്
- തല തിരിഞ്ഞ നേരമ്പോക്കുകൾ
- ആരാന്റെ മാവിലെ മാങ്ങ
- പൊട്ടൻപ്രാഞ്ചി
- കോമേഡ് കിളി മോഹനൻ
- പ്രളയത്തിൽ പൂക്കുന്ന പ്രണയപുഷ്പം
- കേശവന്റെ ഗുണ്ട്
- പ്രണയ വസന്തം
- അച്ഛേമയും, അമ്മുച്ചേച്ചിയും പിന്നെ ഒരു പോക്കാനും
- ജീവിതായനം
- ആന്റണിയുടെ കുരിശേറ്റം
- റോസിയുടെ ഹോബി മരിച്ചതെങ്ങിനെ
- കണ്ണൻ മാഷടെ കാളരാത്രി
- തിരക്കുള്ള ബസ്സിലെ പെൺമനസ്സ്
- മഴ തോരുന്ന നേരം
- ഒടിയൻ പുരാണം
- ഉണ്ണിയമ്മ പാറുത്തള്ള സംവാദം
- ഓർമ്മകളുടെ ആത്മാക്കൾ
- കുട്ടപ്പേട്ടന്റെ ക്രൂരകൃത്യങ്ങൾ
- കോപ്പുണ്ണ്യാര് ശപഥം
- കൾച്ചറൽ ഗ്യാപ്
- സഫാരിരാധേട്ടയും ഷിവാസ് റീഗലും
- നായർസാബിന്റെ സുവിശേഷം
- ഒരു കള്ളക്കഥയുടെ ഓർമ്മ
- തറവാട്ട് മഹിമ
- സഹോവിന്റെ കന്നി പെണ്ണുകാണൽ
- ബാല്യം - ഒരോർമ്മ കുറിപ്പ്
- മേയ് ഫ്ലൈ
- യാത്രയിലെ രസക്കുടുക്ക
- അങ്കുച്ചാമി ദി ഗ്രേറ്റ്
- പൌഡർ തങ്കപ്പൻ
- കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷൻ
- കോപ്പുണ്ണിയാരുടെ ഓണസദ്യ
- അതിജീവനത്തിന്റെ അടി തെറ്റുന്നവർ
- ലെറ്റർ ബോംബ്
- കുമാരേട്ടന്റെ നിയോഗങ്ങൾ
- രക്തസാക്ഷി കൃഷ്ണൻചാത്തൻ
- കിംവദന്തി
- ബി. ബി. സി മുരുകാണ്ടി
- വിഫലമീ യാത്ര
- പാലക്കാടൻ പെരുമകൾ
- ഉണ്ടയില്ലാ വെടി
Profile