Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്‍
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന് നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
മൊഴിയിലെ എഴുത്തുകാർ
Contact Form
Links
Articles
- സായിപ്പുകുട്ടിയുടെ ജനിതക രേഖകൾ"
- മഞ്ഞുമ്മൽ ബോയ്സ് - സൗഹൃദത്തിനൊരപരനാമം
- ശ്യാമപ്രിയ
- വയസ്സറിയിക്കാത്തവൾ
- ചായക്കപ്പിലെ മഞ്ഞശലഭങ്ങൾ
- ചന്ദ്രൻ കഥ പറയുകയായിരുന്നു
- ഒരാൾ മാത്രം
- വിഷുപ്പുലരി
- എന്നിലെ ഓർമ്മവസന്തം
- അമ്മ മണം
- മഞ്ചാടിക്കാലം
- ദീനദളങ്ങൾ
- ധ്യാനത്തിൻ വിത്തുകൾ മുളപൊട്ടിയ ദേശത്തേക്ക്...
- പുതുയാത്ര
- ആശാമേഘങ്ങൾ
- മൺ തോണി
- മൗനമഴ നനഞ്ഞു
- കവിത
- ശ്യാമ രാഗം
- കർമ്മപഥം വെടിയുമ്പോൾ
- ഓർമ്മയിലെ ഓണം
- ശ്രാവണ സ്വപ്നം
- കിളിക്കൂട്
- ഊർമ്മിള
- നീലക്കണ്ണുകൾ മഴ നനയുമ്പോൾ
- പ്രണയ പ്രതിഷ്ഠ
- സമഷ്ടി സ്നേഹം
- മഴ മൊട്ടുകൾ
- കടലാഴങ്ങളിൽ
- തെയ്യം
- മേൽവിലാസമില്ലാത്തവർ
- പ്രാണനും പ്രണയത്തിനുമിടയിൽ
- ഓർമ്മ യാത്ര
- നിഴലോർമ്മ
- നിഴലോർമ്മ
- മഴവില്ലിൽ വിരിഞ്ഞ കൊറോണ
- നിഴൽതുമ്പികൾ
- വെള്ള പനിനീർപ്പൂക്കൾ
- മോഹചന്ദനം
- കഥ നീലീരാഗം
- നാട്ടു പക്ഷികൾ
- ഋതു പൂക്കൾ
- കവിത - കാത്തിരിപ്പ്
- കവിത - പുസ്തകത്താൾ
- സ്മൃതി രാഗം
- മാരിവിൽ താഴ്വാരങ്ങളിലൂടെ
- നൂപുര നാദം തേടി
- അവന്തിക
- മഴ
- ശിറൂയിലില്ലി പൂക്കൾ
- ചെമ്പനീർ - കവിത
- അമ്മവിളക്ക്
- തോൽവി
- പ്രണയത്തിന്റെ നറുതിരി വെട്ടവുമായ്
Profile
- Sajith Kumar