Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന് മോന്തുമ്പോഴാണ് ശങ്കരന് നായര് ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
മൊഴിയിലെ എഴുത്തുകാർ
Contact Form
Links
Articles
- ഓർമ്മത്തണൽ
- ചാരുകേശൻ്റെ ചിരി
- ആഭാസവ്യവസ്ഥ
- ഒരു പ്രണയഗാഥ
- ഒരു പ്രണയഗാഥ
- ഡിവോഴ്സ്
- അറിയാതെ പോകുന്ന ആവർത്തനങ്ങൾ
- കൊച്ചോപ്പൾ
- ബലിതർപ്പണം
- ഉലയുന്ന ജീവിതതാളം
- കൗണ്ടറുടെ മുഖം
- അക്ഷരമാലയിൽ അമ്മ
- തലമുറ മാറ്റം
- കുഞ്ഞുലക്ഷ്മിയുടെ അച്ഛൻ
- ആഴങ്ങളിൽ
- ഓർമ്മത്തണൽ
- കൗരവ സഭ
- ഒറ്റയ്ക്കൊരാൾ
- തറവാട്ടുവീട്ടിലെ ചൂല്
- കുത്തിത്തിരുപ്പൻ്റെ കുട്ടിക്ക്യൂറാ
- പ്രണയരാവ്
- ഹൈക്കു കവിതകൾ
- ആ ചില്ലു വാതിലിനപ്പുറെ..
- നളിനിയമ്മാളിൻ്റെ മകൻ
- ജ്യേഷ്ഠൻ
- ഹൈക്കു കവിതകൾ
- അച്ഛൻ
- ജീവിതഗന്ധം
- പ്രാർത്ഥനയും എഴുത്തുകാരും പിന്നെ സമൂഹവും
- വാടിത്തളരുന്ന മുഹൂർത്തങ്ങൾ
- ഭൂജന്മങ്ങൾ
- റെക്കാർഡിങ്
- ഞാനും ഞാനുമെൻ്റാളും നാൽപ്പതു പേരും
- പ്രതികാരം
- എൻ്റെ നാട്
- രാഷ്ണൻ
- ഇരുട്ടിൽ തനിയെ.
- ബാല്യകാലത്തൊരു ചെരുപ്പിൻ കാലം
Profile