മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

madhavan k

അമ്മയെ
ആനയോളം
ഇഷ്ടം. 

ഈർക്കിൽ ഭയം,
ഉമ്മയുണർവ്വ്,
ഊഞ്ഞാൽ കാറ്റായെൻ
ഋതുകാല ചാരുത! 

എനിക്കേകും
ഏതോ താരാട്ടായ്,
ഐഹികലോകെ നീ
ഒരിക്കൽ മാത്രം. 

ഓർമ്മകളിൽ
ഔഷധം പോൽ നീ,
അംബേ.. നീയെൻ
അരികിലുണ്ടെങ്കിൽ..

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ