കഥകൾ
- Details
- Written by: RK Ponnani Karappurath
- Category: Story
- Hits: 1087
(RK Ponnani Karappurath)
കുന്തി ദേവിക്ക് സൂര്യ ദേവനിൽ ഉണ്ടായ മകനാണ് കർണൻ. വിവാഹത്തിന് മുൻപ് ഒരിക്കൽ ദുർവാസാവ് മഹർഷി കുന്തി ദേവിയുടെ പരിചരണത്തിൽ സന്തുഷ്ടനായി അവർക്ക് ഉപദേശിച്ചു കൊടുത്ത ഒരു മന്ത്രമാണ് കർണൻ്റെ ജന്മത്തിന് കാരണമായത്.
- Details
- Written by: രാജേഷ് ആട്ടീരി
- Category: Story
- Hits: 1098
(രാജേഷ് ആട്ടീരി)
സായാഹ്നത്തിന്റെ അലസതയെ വകഞ്ഞു മാറ്റാൻ കടൽത്തീരത്തേക്കു നടന്നു കൊണ്ടിരിക്കുകയാണ് ഞാൻ. ശിരസ്സിനു മുകളിലുള്ള വിശാലലോകത്തെ നോക്കിയപ്പോൾ വെൺമേഘങ്ങൾ തങ്ങളുടെ അനന്തമായ യാത്ര നുകരുന്നതായി തോന്നി.
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 1040
( റുക്സാന അഷ്റഫ്)
ആ ഭയാനകമായ സ്വപ്നത്തിന്റെ പുകചുരുളിൽ നിന്ന് മോചിതയാവാൻ അവൾ അൽപ്പസമയം എടുത്തു. പുറത്ത് ഇടി മിന്നലോട് കൂടി മഴ വലിയ ശബ്ദത്തിൽ പെയ്യുന്നുണ്ടായിരുന്നു.
- Details
- Written by: RK Ponnani Karappurath
- Category: Story
- Hits: 1014
(RK Ponnani Karappurath)
"അമ്മേ ഞങ്ങൾക്ക് അപൂർവമായ ഒരു ഭിക്ഷ കിട്ടിയിട്ടുണ്ട്."പാണ്ഡവരെല്ലവരും ഒരേ സ്വരത്തിൽ കുന്തീദേവിയെ വിളിച്ചു പറഞ്ഞു.
- Details
- Category: Story
- Hits: 1049
(അബ്ബാസ് ഇടമറുക്)
നിറയെ റോസാചെടികൾ കൊണ്ടു നിറഞ്ഞ ആ വീടിന്റെ മുറ്റത്തു കെട്ടിയുയത്തിയ ടാർപ്പോളിൻ പന്തലിനുകീഴേ നിൽക്കുമ്പോൾ മനസ്സുമുഴുവൻ വല്ലാത്തൊരുമരവിപ്പ് മാത്രമായിരുന്നു.
- Details
- Category: Story
- Hits: 1215
(അബ്ബാസ് ഇടമറുക്)
ഏറെ നാളുകൾക്ക് ശേഷം ഇന്ന് മഴ പെയ്തു. പ്രകൃതിയെ ഒന്നാകെ കുളിരണിയിച്ചുകൊണ്ടുള്ള ശക്തമായ വേനൽ മഴ. മുറ്റത്ത് വീണ് ഒഴുകി പരന്ന മഴവെള്ളത്തിലേയ്ക്ക് നോക്കി അവൾ പൂമുഖത്തെ ആരഭിത്തിയിൽ ഇരുന്നു.
- Details
- Written by: Shaila Babu
- Category: Story
- Hits: 918
(ഷൈലാ ബാബു)
പൂവൻ കോഴിയുടെ തുടരെയുള്ള കൂവൽ കേട്ടുകൊണ്ടാണ് ഉണർന്നത്. എന്തൊക്കെയോ അസ്വസ്ഥതകളാൽ രാത്രിയിൽ നന്നായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. തലയ്ക്കു വല്ലാത്ത ഭാരം. നേരം പുലരാൻ ഇനിയും സമയം ഉണ്ടല്ലോ! പൂവന്റെ അലാറം വിളി ഇന്ന് പതിവിലും നേരത്തേ ആണല്ലോ!
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 1314
(റുക്സാന അഷ്റഫ്)
പകൽ തന്റെ കറുത്ത കമ്പിളിപുതപ്പ്ലൂടെ ഊർന്നിറങ്ങി തന്റെ തല പുറത്തേക്കിട്ടു. അല്പം സുഖാവസ്ഥയിൽ ഇരുന്നിടം തന്നെ ഇരുന്നെങ്കിലും, ഇരുട്ടിനോട് കലഹിക്കേണ്ട എന്ന് തീരുമാനിച്ച് തപ്പി പിടഞ്ഞ് എണീറ്റു.