കഥകൾ
- Details
- Written by: T V Sreedevi
- Category: Story
- Hits: 964
വളരെ നാളുകൾക്കുശേഷം ഒരു ട്രെയിൻ യാത്രക്കിടയിലാണ് ഞാൻ അവളെ കണ്ടത്.'നയന'യെ,എന്റെ ബാല്യകാല സുഹൃത്തിനെ.പത്താം ക്ലാസ്സ് കഴിഞ്ഞതിൽ പിന്നെ ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. അവളുടെ അമ്മയുടെ നാടായ നിലമ്പൂരിലേയ്ക്ക് അവർ താമസം മാറ്റിയിരുന്നു.
- Details
- Written by: Sajith Kumar N
- Category: Story
- Hits: 884
മുററത്തെ മുല്ലയ്ക്ക് മണമില്ലെന്നും ഞാവൽ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പുണ്ണന്നുമുള്ള പഴഞ്ചൊല്ലുകളുടെ അർത്ഥവ്യാപ്തി ശരിയ്ക്കും അനുഭവച്ചറിഞ്ഞത് കോറോണ വൈറസ് വ്യാപനം തടയുന്നതിൽ ലഭിച്ച ലോക്ക് ഡൗൺ കാലത്താണ്.
- Details
- Category: Story
- Hits: 1101
"നീ എന്തിന് കടം മേടിക്കുന്നു... നീയൊരു പെണ്ണല്ലേ. ..നിനക്ക് പണമുണ്ടാക്കാൻ വേറെ വഴിയില്ലേ?"
- Details
- Written by: Shaila Babu
- Category: Story
- Hits: 1369
(Shaila Babu)
അഗാധമായ ഏതോ ഒരു ചുഴിയുടെ നടുവിൽ അകപ്പെട്ടതുപോലെ, ആത്മാവു ഞരങ്ങിക്കൊണ്ടിരുന്നു. കണ്ണുകൾ തുറക്കാൻ ശ്രമിച്ചിട്ടു സാധിക്കുന്നില്ലല്ലോ! കൈകാലുകൾ അനക്കാനും കഴിയുന്നില്ല.
- Details
- Written by: PP Musthafa Chengani
- Category: Story
- Hits: 1086
ഒന്നുറക്കെ കരയണമെന്നുണ്ട്, തൊണ്ടയിലാരോ കെട്ടിവലിക്കുന്നത് പോലെ…!, ഒന്നെണീറ്റിരിക്കണമെന്നുണ്ട്, ചങ്ങലയിൽ കയ്ക്കാലുലകൾ ആരോ കട്ടിലും ചേർത്ത് ബന്ധിച്ചിരിക്കുന്നത് പോലെ..!. മുറിയിലാകെ അടക്കിപിടച്ച തേങ്ങലുകൾക്കിടയിൽ അമ്മമ്മയുടെ ഇടറിയ സ്വരത്തിൽ രാമായണം കേൾക്കുന്നു.
- Details
- Written by: Madhavan K
- Category: Story
- Hits: 1022
(Madhavan K)
പ്രിയപ്പെട്ടവളേ, നിന്നോടെനിക്ക് എന്തെന്നില്ലാത്ത ഇഷ്ടമാണ്. ദാഹജലം തേടുന്ന വേഴാമ്പലിന് ഒരു വേനൽ മഴയോടുള്ളയിഷ്ടം. ഒരു പക്ഷെ, പ്രണയമെന്ന വാക്കിനേയും കവച്ചുവയ്ക്കുന്ന ഇഷ്ടം.
- Details
- Category: Story
- Hits: 1101
- Details
- Category: Story
- Hits: 1142
(അബ്ബാസ് ഇടമറുക്)
"നഫീസു, നീ ചെയ്തത് വളരെ നല്ലൊരു കാര്യമാണ്. പടച്ചവനെ മറന്നു നീ പ്രവർത്തിച്ചില്ല... അവന്റെ തൃപ്തി കിട്ടാൻ ഇത് അനിവാര്യമായിരുന്നു... ഇല്ലെങ്കിൽ അള്ളാഹു പൊറുക്കില്ല."