കഥകൾ
- Details
- Written by: Shaila Babu
- Category: Story
- Hits: 1160
(ഷൈലാ ബാബു)
അത്താഴം കഴിച്ച പാത്രങ്ങൾ എല്ലാം കഴുകി കമഴ്ത്തിവച്ചു. അടുക്കളയെല്ലാം വൃത്തിയാക്കി വാതിലുകൾ ഭദ്രമായി അടച്ചതിനുശേഷം തന്റെ മുറിയിൽ വന്നു കിടന്നു.
- Details
- Written by: Jinesh Malayath
- Category: Story
- Hits: 995
(Jinesh Malayath)
ആന്റണി പതിവുപോലെ ഉറക്കമുണർന്ന ഉടൻ മൊബൈൽ ഫോണെടുത്ത് രാത്രിയിലെ നോട്ടിഫിക്കേഷനുകൾ പരിശോധിക്കാൻ തുടങ്ങി.പെട്ടന്നാണ് ഒരു വാർത്തയിൽ അയാളുടെ കണ്ണുടക്കിയത്. 'ഇന്ന് മദേഴ്സ് ഡേ'.
- Details
- Written by: Sabeesh Guruthipala
- Category: Story
- Hits: 1049
(Sabeesh Guruthipala)
അവൾ അന്നാദൃമായിട്ടാണ് പാവക്കുട്ടികളെ മാത്രം വിൽക്കുന്ന ഷോപ്പിൽ കയറിയത്. ചിരിക്കുന്നതും കരയുന്നതും ചിരിപ്പിക്കുന്നതും നൃത്തം ചെയ്യുന്നതുമൊക്കെ യുള്ള പാവകളുടെ ശേഖരങ്ങൾക്കിടയിൽ തുള്ളി ചാടുന്ന പാവയെ കണ്ടപ്പോൾ അവളൊന്ന് ഞെട്ടി. താനൊരു പേക്കോലം ആയി തീർന്നോ എന്നവൾക്ക് തോന്നിപ്പോയി.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 951
(Yoosaf Muhammed)
ഗ്രാമ പഞ്ചായത്തിലെ ജീപ്പുവന്ന് വീട്ടുപടിക്കൽ നിറുത്തിയപ്പോഴാണ് സുരേന്ദ്രൻ മൊബൈൽ ഫോണിൽ നിന്നും തല ഉയർത്തിയത്. പഞ്ചായത്തു പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നാലഞ്ചു പേർ വണ്ടിയിൽ നിന്നും ഇറങ്ങി നേരെ വീട്ടിലേക്കു കയറി.
- Details
- Category: Story
- Hits: 1072
അസ്തമിച്ചുകഴിഞ്ഞശേഷവും അവശേഷിച്ച നാട്ടുവെളിച്ചത്തിൽ ദൂരെ ദൂരെ മലയടിവാരത്തിലുള്ള വീടുകളിലൊന്നിനെ ലക്ഷ്യമാക്കി അയാൾ വേഗത്തിൽ നടന്നു. അല്പനേരത്തിനുള്ളിൽ എങ്ങും കൂരിരുട്ടു പടരും. തനിക്കൊട്ടും പരിചയമില്ലാത്ത വഴിയാണ്. എങ്കിലും ജന്മാന്തരങ്ങളിലെപ്പൊഴോ ഇവിടെയെവിടെയെല്ലാമോ താനെത്തിപ്പെട്ടിരിക്കാമെന്നും പുതിയൊരു സ്ഥലത്തു ചെന്നെത്തിപ്പെട്ടാലുള്ള വേവലാതിയൊന്നും മനസ്സിൽ രൂപം കൊള്ളുന്നേയില്ലെന്നും അത്ഭുതത്തോടെ ഓർത്തു.
- Details
- Written by: Vysakh M
- Category: Story
- Hits: 1150
(Vysakh M)
"ജീവിതം അവസാനിപ്പിക്കാൻ മാത്രം എന്ത് പ്രശ്നമാണ് നിനക്ക് ?"
ഞാൻ അവളോട് ചോദിച്ചു.
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 1252
(റുക്സാന അഷ്റഫ്)
അവൾക്ക് ചുറ്റും വല്ലാത്തൊരു നിഗൂഢത വലയം ചെയ്യുന്നതായി അവൾക്ക് തോന്നുന്നു... "നിന്നെ കണ്ടതു മുതൽ നീയെനിക്ക് ചങ്കിടിപ്പ് ആയിരിക്കുന്നു...."ഈ വാക്ക് അവൾ കുറെ തവണ ഉരുവിട്ട് കൊണ്ടേ യിരുന്നു... ആ കാന്ത ശക്തിയുള്ള കണ്ണുകൾ നേരിടാനാവാതെ മിഴികൾ തോറ്റു പിന്മാറുമ്പോൾ ഒരല്പം മാത്രമല്ല കുറെ ഏറെ കുറ്റബോധം അവളെ തളർത്തും...
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1032
(Yoosaf Muhammed)
സമയം രാവിലെ പതിനൊന്നു മണി അടച്ചിട്ട ലേബർ റൂമിന്റെ വാതിൽ തുറന്ന് നേഴ്സ് തല വെളിയിലേക്കിട്ട് പറഞ്ഞു. "അമല പ്രസവിച്ചു. കുഞ്ഞ് ആൺകുട്ടിയാണ്."