മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Madhavan K
- Category: prime story
- Hits: 8907
(Madhavan K)
"ചില ഓർമ്മകളുടെ തുടക്കം ചില ഗന്ധങ്ങളോ ശബ്ദങ്ങളോ ആകാം സന്ദീപ്." അസ്തമയത്തിൻ്റെ ചാരുത നുകരവേ, അവനോടു ചേർന്നിരിക്കുമ്പോൾ അവൾ പറഞ്ഞു.
- Details
- Written by: Sohan KP
- Category: prime story
- Hits: 5249
(Sohan KP)
നഗരത്തില് നിന്നും ഏകദേശം 100 km അകലെയുള്ള ശിവക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു ജഗദീഷും രഞ്ജിത്തും. പുരാതനമായ അമ്പലത്തിലേക്ക് ബസ് സൗകര്യം ഇല്ലാത്തതിനാല് കാറിലാണ് യാത്ര.
- Details
- Written by: Molly George
- Category: prime story
- Hits: 4355
(Molly George)
രണ്ടു ദിവസത്തെ ലീവ് എടുത്താണ് ദീപുശങ്കർ ഒറ്റപ്പാലത്തേയ്ക്ക് യാത്രയായത്. എല്ലാ വർഷവും മാർച്ച് 23ന് ദീപു ഒറ്റപ്പാലത്ത് എത്തും. വർഷങ്ങളായുള്ള ശീലമാണ്. ഇത്തവണത്തെ യാത്രയിൽ ദീപുവിനോടൊപ്പം കൂട്ടുകാരൻ ശ്യാംദേവും കൂടിയുണ്ട്. ടെക്നോപാർക്കിലെ ജോലിക്കാരാണ് ഇരുവരും.
- Details
- Written by: Job Mathai
- Category: prime story
- Hits: 4695
(Job Mathai)
സോജാ… രാജകുമാരീ..... സോജാ...... ലതാ മങ്കേഷ്കറിൻറ്റെ അനുഗ്രഹീത ശബ്ദത്തിൽ നേർത്ത സംഗീതം കേട്ടുകൊണ്ട് പതിവ് ഉച്ചമയക്കത്തിലേക്ക് വഴുതി വീണപ്പോഴേക്കും കോളിങ് ബെൽ ശബ്ദിക്കുവാൻ തുടങ്ങി. വാതിൽ തുറന്നപ്പോൾ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു കണങ്ങൾ സാരിത്തലപ്പു കൊണ്ട് ഒപ്പി മൗസമി അക്ഷമയായി നിൽക്കുകയായിരുന്നു.
- Details
- Written by: Divya Reenesh
- Category: prime story
- Hits: 2130
( Divya Reenesh)
ടൗണിൽ ആദ്യം കണ്ട ടെക്സ്റ്റെയ്ൽ ഷോപ്പിൽ കയറുമ്പോൾ അയാൾക്ക് ചോറക്കറ പുരണ്ട തൻ്റെ കുപ്പായം ഒന്നു മാറ്റണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"ഒരു ഷേട്ട്" അയാൾ കേറിയപാടേ പറഞ്ഞു.
- Details
- Written by: Sathy P
- Category: prime story
- Hits: 10903
(Sathy P)
അച്ഛന്റെ കൂടെ ജോലി ചെയ്യുന്നവർ നാട്ടിൽ വരുമ്പോഴൊക്കെ അവൾക്കായി അച്ഛൻ കൊടുത്തയക്കുന്ന ഓരോ സമ്മാനപ്പൊതികളുണ്ടാവാറുണ്ട്. 'അച്ഛന്റെ പൊന്നുമോൾക്ക് ' എന്ന വികൃതമായ കൈയക്ഷരത്തോടെ. ആ സ്നേഹനിധിയായ അച്ഛന്റെ വിയർപ്പിൽക്കുതിർന്ന സമ്മാനങ്ങളും, കൈയക്ഷരങ്ങളും എന്നും അവജ്ഞയോടെയാണ് അവൾ വീക്ഷിച്ചിരുന്നത്. കാരണം അവയെല്ലാം അവൾ പ്രതീക്ഷിക്കുന്നതിനേക്കാൾ താഴ്ന്ന നിലവാരം പുലർത്തുന്നവയായിരുന്നു...
- Details
- Written by: T V Sreedevi
- Category: prime story
- Hits: 5678


- Details
- Written by: Sathy P
- Category: prime story
- Hits: 1991
(Sathy P)
വടക്കേ പറമ്പിലൂടെ കടന്നാൽ റോഡിലേക്ക് എളുപ്പം എത്താം. അല്ലെങ്കിൽ റോഡ് ചുറ്റിവളഞ്ഞു ഒരഞ്ചാറു മിനുട്ടു വേണം. ഇതാണെങ്കിൽ രണ്ടുമിനുട്ടിൽ റോഡി ലെത്താം. അതുകൊണ്ടു തന്നെ കോളേജിലേക്കുള്ള പോക്കുവരവ് അനു ആ പറമ്പിലൂടെയാണു പതിവ്. വിശാലമായ പറമ്പ് നിറയെ പ്ലാവും മാവും കശുമാവും പേരയും അമ്പഴവുമൊക്കെയുണ്ട്.