മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Category: prime story
- Hits: 4293
(അബ്ബാസ് ഇടമറുക്)
ആസ്ബറ്റോസ് മേഞ്ഞ ആ കുഞ്ഞുവീടിന്റെ മുറ്റത്തുകെട്ടിയുണ്ടാക്കിയ താൽക്കാലിക പന്തലിനുകീഴെ നിൽക്കുമ്പോൾ 'രാധികയുടെ' ഹൃദയം വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു. മുറ്റത്തിന്റെ കോണിൽ വിവിധവർണ്ണം വിതറി നിൽക്കുന്ന ഓരോ പൂക്കളിലും അവന്റെ മുഖം മിന്നിമറയുന്നതുപോലെ. അതിരിന് ചുറ്റും മുള്ളുകൊണ്ട് കെട്ടിയുയർത്തിയ വേലിയിൽ തൂക്കിയിട്ട ആ ഫ്ളക്സിൽ ഒരിക്കൽ കൂടി അവളുടെ മിഴികളുടക്കി.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 4736
(T V Sreedevi )
കരിമ്പനക്കുന്നേൽ കൊച്ചു ബേബിച്ചൻ നാട്ടുരാജാവായിരുന്നു. നാട്ടിലെ കിരീടം വെയ്ക്കാത്ത രാജാവ്. പരമ്പരാഗതമായി കിട്ടിയ ഭാരിച്ച കുടുംബസ്വത്തു കൈവശമുള്ളവൻ. ബാറുകളും, കള്ളുഷാപ്പുകളും, റബ്ബർ എസ്റ്റേറ്റുകളും, തേയിലത്തോട്ടങ്ങളും, ബസ്സർവീസും, സ്വർണ്ണക്കടയും, ലോഡ്ജ്കളും, എന്നുവേണ്ട ബേബിച്ചൻ കൈവെക്കാത്ത ബിസിനസ് മേഖലകൾ കുറവാണ്.
- Details
- Category: prime story
- Hits: 6920
- Details
- Written by: T V Sreedevi
- Category: prime story
- Hits: 6351
കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ മുറിയുടെ വാതിൽ തുറന്ന്, ഉറക്കച്ചടവുള്ള കണ്ണുകൾ കൂർപ്പിച്ച്, അമ്മയെ നോക്കിക്കൊണ്ട് ദാസപ്പൻ പുറത്തേക്കു വന്നു.
- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 4074
(റുക്സാന അഷ്റഫ്)
മധു പതിവ് പോലെ അഞ്ചു മണിക്ക് തന്നെ ഉണർന്നു.പുറത്ത് സുഖ ശീതളമായ നേരിയ കാറ്റിന്റെ അല മന്ദം തൂകിവന്ന് അയാളുടെ ഓർമകളെ ഓരോന്നിനെയും പൂമുഖത്തെത്തിച്ചു. ഇന്നലെ ഇതേ സമയം വിമല ചായയുമായി വന്നു തന്നെ ഉണർത്തിയതാണല്ലോ എന്ന് അയാൾ ചിന്തിച്ചു.
- Details
- Written by: Sathy P
- Category: prime story
- Hits: 3857
(Sathy P)
"ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ,
കുളിരിനോ കൂട്ടിനോ, എന്റെ കരളിലെ ങ്ങൂഹുഹും.....
ഏകാന്ത ചന്ദ്രികേ ഹേഹെ...ഹേ ഹെ ഹേ ..."
- Details
- Written by: T V Sreedevi
- Category: prime story
- Hits: 3116
"മണി ഏഴായല്ലോ. ഇനി വല്ല പനിയും പിടിച്ചോ. അതെങ്ങനെയാ പെയ്യുന്ന മഴയും തെളിയുന്ന വെയിലും മുഴുവൻ അവന്റെ തലയിലല്ലേ. ഇങ്ങനെയൊരു മാട്."
- Details
- Written by: T V Sreedevi
- Category: prime story
- Hits: 3522