മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Category: prime story
- Hits: 3509
- Details
- Written by: T V Sreedevi
- Category: prime story
- Hits: 3855
(T V Sreedevi )
മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഞാൻ അവിചാരിതമായിട്ടാണ് അവനെ കണ്ടത്. തമ്മിൽ പിരിഞ്ഞിട്ട് പത്തു വർഷം കഴിഞ്ഞാണ് പിന്നീട് ഞാൻ ഗോവർദ്ധൻ എന്ന ഞങ്ങളുടെ ഗോപുവിനെ കാണുന്നത്. ഞങ്ങൾ രണ്ടുപേരും നാട്ടിലേക്കുള്ള യാത്രയിലായിരുന്നു.
- Details
- Written by: Sohan KP
- Category: prime story
- Hits: 2263
(Sohan KP)
ക്യത്യം 6 മണിക്കു തന്നെ അലാറമടിച്ചു. ശിവദാസന്‍ എഴുന്നേറ്റു. ധ്യതിയില്‍ പ്രഭാതക്യത്യങ്ങളില്‍ വ്യാപ്യതനായി. അടുക്കളയില്‍ സുജാത അയാള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കില്‍ മുഴുകിയിരുന്നു. ബ്രേക്ക്ഫാസ്റ്റിനായി അയാള്‍ക്ക് അല്പം കാത്തിരിക്കേണ്ടി വന്നു. സുനന്ദയോട് അയാള്‍ കയര്‍ത്തു.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 2254
(T V Sreedevi
രാവിലെ തന്നെ വലിയ ബഹളം കേട്ടാണ് കണ്ണുതുറന്നത്. എവിടെ നിന്നാണെന്നു മനസ്സിലായില്ല. എഴുന്നേറ്റു ലൈറ്റിട്ടു. സമയം നോക്കി. മണി ആറ്. അപ്പോൾത്തന്നെ കതകിന് മുട്ടിക്കൊണ്ട് അമ്മയുടെ വിളി വന്നു. കതകുതുറന്നു പുറത്തു വന്നു.
- Details
- Category: prime story
- Hits: 4091
(അബ്ബാസ് ഇടമറുക്)
സന്ധ്യാസമയം... ടൗണിൽപ്പോയി മടങ്ങിവരികയായിരുന്നു അവൻ. ആലകത്തുകാവിനുള്ളിൽ എന്തോ അനക്കം കേട്ട് അവൻ നിന്നു. കാവിലെ വള്ളിപ്പടർപ്പുകളൊന്നിളകി...ആരോ ദൂരേയ്ക്ക് ഓടിയകലുന്നതുപോലൊരു ശബ്ദം.അതാ മരത്തിനുപിന്നിൽ... 'വാസന്തി'.
- Details
- Written by: Sathy P
- Category: prime story
- Hits: 3178
(Sathy P)
ബസ്സിറങ്ങി ഓഫീസിലേക്കുള്ള ഇടറോഡിലേക്കു കടന്നു കാലുകൾ നീട്ടിവച്ചു നടന്നു. സമയം അല്പം അതിക്രമിച്ചിരിക്കുന്നു. സ്ഥിരം വരാറുള്ള ബസ്സ് വഴിയിൽ പണിമുടക്കി. അങ്ങനെ ബസ്സിനെയും ആവശ്യമില്ലാതെ ഓട്ടമത്സരം നടത്തുന്ന സമയത്തെയും പഴിച്ചു മുന്നോട്ടു നടക്കുമ്പോൾ അതാ മുന്നിൽ സുന്ദരമായൊരു പുഞ്ചിരി ചുണ്ടിലൊളിപ്പിച്ചു കൊണ്ടൊരു ഐശ്വര്യമുള്ള മുഖം!
- Details
- Category: prime story
- Hits: 3045
"നിനക്ക് എന്താടാ വട്ട് പിടിച്ചോ... ഇങ്ങനെ തോന്നാൻ മാത്രം.?" അവർ കോപംകൊണ്ട് ജ്വലിച്ചു.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 2897
(T V Sreedevi )
"സംഗീതമേ... അമര സല്ലാപമേ..." അവൾ നീട്ടിപ്പാടി. അവളുടെ മധുരസ്വjരത്തിന്റെ അലകൾ ഓഡിറ്റോറിയത്തിന്റെ നാലു ചുവരുകളിൽ ത്തട്ടി അലയടിച്ചുകൊണ്ടിരുന്നു. പാട്ട് കഴിഞ്ഞതും നിറുത്താത്ത കരഘോഷം മുഴങ്ങി. അതിനു പിന്നാലെ സമൂഹഗാനം പോലെ...