മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: abbas k m
- Category: prime story
- Hits: 3578
(അബ്ബാസ് ഇടമറുക്)
വാഹം നടക്കുന്നത് നഗരത്തിലെ പേരുകേട്ട ഓഡിറ്റോറിയത്തിൽ. അവളെ വിവാഹം കഴിക്കുന്നത് കോടീശ്വരനായ യുവാവ്. പകൽ പതിനൊന്നുമണി മുതൽക്കാണ് നിക്കാഹ് ഫങ്ഷൻ.
- Details
- Written by: Sajith Kumar N
- Category: prime story
- Hits: 3996
(സജിത്ത് കുമാർ എൻ)
പകൽവിളക്ക് അണഞ്ഞ ശേഷം, നഗരമെടുത്തണിഞ്ഞ നിശാകംബളത്തിൽ ഓട്ട വീഴ്ത്തി, കണ്ണിലേക്കിറങ്ങി വരുന്ന വെള്ളി വെളിച്ചങ്ങളും കാതുകളെ അലോസരപ്പെടുത്തുന്ന ഹോണടി ശബ്ദവുമായി നഗര വീഥിയിലൂടെ ചീറി പായുന്ന വാഹനങ്ങൾ.
- Details
- Written by: Sathish Thottassery
- Category: prime story
- Hits: 3556
(Sathish Thottassery)
കരിമ്പനകൾ വരിയിട്ട പാടവരമ്പുകളിൽ ഉച്ചവെയിൽ മരീചിക തീർത്ത തറവാട്ടുമ്മറ കാഴ്ച്ചയിൽ കണ്ണുനട്ടിരിക്കുമ്പോഴാണ് അയൽവക്കത്തെ പൂങ്കുഴലിയുടെ കിളിമൂക്കൻ മൂച്ചിയിലെ ചെനഞ്ഞ മാങ്ങ കുത്തിപൊളിച്ചു തിന്നാനുള്ള തൃഷ്ണ മനസ്സിന്റെ വാതിലിൽ മുട്ടി വിളിച്ചത്.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 5871
എത്ര നാളായി നിങ്ങളെയൊക്കെ കണ്ടിട്ട്?
ഞാൻ ഈ തടവറേൽ കെടന്ന് ചാകുവേയൊള്ളു"
- Details
- Written by: abbas k m
- Category: prime story
- Hits: 2863
- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 3212
(Ruksana Ashraf)
ആ ഫോൺ കാൾ വന്നതിനു ശേഷം, മുൻ മന്ത്രി ജലജ ടീച്ചർ ആകെ വിയർത്തു കുളിച്ചു. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും, പ്രശസ്ത എഴുത്തുകാരിയുമായിരുന്ന മീരകുമാരി വീട്ടിൽ തിരിച്ചെത്തിയില്ലത്രെ.
- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 3987
(Sathesh kumar OP)
അയാളും ഭാര്യയും വാടക വീട്ടിലേക്ക് താമസം മാറിയത് പരസ്പരം കൂടുതൽ സ്നേഹിക്കുന്നതിനു വേണ്ടിയായിരുന്നു. കുടുംബാംഗങ്ങളെ മുഴുവൻ പിരിഞ്ഞ് തൻറെ ഒപ്പം ചേരുന്ന ഭാര്യയുടെ സ്നേഹം, മറ്റാരിലേക്കും പങ്കു വയ്ക്കപെടാതിരിക്കുന്ന തുപോലെ തൻറെ സ്നേഹവും അവൾക്ക് മാത്രം ലഭിക്കുന്നതിന് ഒരു വാടക വീടാണ് നല്ലതെന്ന് അയാൾ നിശ്ചയിച്ചു. വിവാഹശേഷമുള്ള വിരുന്നു പോക്കുകൾ രണ്ടാഴ്ചകൊണ്ട് തീർത്ത് വാടകവീട്ടിലേക്ക് താമസം മാറുകയായിരുന്നു.
- Details
- Written by: Sajith Kumar N
- Category: prime story
- Hits: 4501
(സജിത്ത് കുമാർ എൻ)
ശിശിരഋതു ഇലകൾ നുള്ളിയെടുത്തു നഗ്നയാക്കിയ മരച്ചില്ലകൾക്ക്, സ്വാന്തനം പകർന്ന മഞ്ഞിന്റെ നേർത്ത കരങ്ങളെ തഴുകി വന്ന പുലർ കാറ്റ്, ചിത്തിരത്തോടിന്റെ ഓരം ചേർന്നു നടക്കുന്ന ദേവികയെ പുണർന്നു സ്നേഹ സ്നിഗ്ദതയേകി. ഹൃദയഹാരിയായ കൈതപ്പൂമണവുമായി വീണ്ടും വന്ന കാറ്റ് അവളിലെ ഓർമ്മച്ചില്ലകളെ പതുക്കെ ഇളക്കി.