മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 5362
(Jinesh Malayath)
വൈകുന്നേരത്തെ ട്രാഫിക് ബ്ലോക്കിൽ പെട്ട് നിസ്സഹായതയോടെ പുറത്തേക്കും നോക്കി കാറിലിരിക്കുകയായിരുന്നു അയാൾ.ചുറ്റുമുള്ളവരുടെയെല്ലാം മുഖത്ത് അക്ഷമ താളം കെട്ടിയിരിക്കുന്നു. റോഡിനപ്പുറത്ത് ഒരു വൃദ്ധ യാചക സ്ത്രീ സുമനസ്സുകളെയും പ്രതീക്ഷിച്ച് കൈ നീട്ടി ഇരിക്കുന്നുണ്ട്.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 4251
(T V Sreedevi~)
[ആദ്യം തന്നെ പറയട്ടെ, ഇതൊരു സാങ്കൽപ്പിക കഥയാണ്. ജീവിച്ചിരുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല.]
അന്നു ഞങ്ങളുടെ നാട്ടിൽ ആകെ ഒരു ട്യൂട്ടോറിയൽ കോളേജ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടിലെ വിദ്യാസമ്പന്നരായ തൊഴിൽ രഹിതർക്കു തൊഴിലും പത്താം ക്ലാസ്സിൽ തോറ്റവർക്കു വീണ്ടും ചേർന്നു പഠിച്ചു പരീക്ഷയെഴുതാനുമൊക്കെയുള്ള ഒരേ ഒരാശ്രയം.
- Details
- Written by: Shaheer Pulikkal
- Category: prime story
- Hits: 3759
അവൻ വല്ലാതെ ഭയപ്പെട്ടു കൊണ്ടിരുന്നു. തനിക്കും കൊറോണയേറ്റെന്ന കാര്യം അവൻ ഞെട്ടലോടെയാണ് കേട്ടത്. ആശുപത്രിയിൽ എത്തിയ ശേഷം അവനെയിത്ര സന്തോഷത്തോടെ ആരും കണ്ടിട്ടില്ല. ഒരു രാത്രി കൂടി കഴിഞ്ഞു. ചന്ദ്രൻ മറഞ്ഞു, സൂര്യൻ മറ പൊളിച്ചു പുറത്തുവന്നു. സുന്ദരമായ ഒരു പ്രഭാതം.പക്ഷേ കാര്യങ്ങൾ അത്ര സുന്ദമായിരുന്നില്ല. ഏകദേശം ഇതുവരെ നൂറ്റിയമ്പതോളം പേർ മരിച്ചിരിക്കുന്നു.
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 3385
സ്കൂളിൽ നിന്ന് എന്നത്തേയും പോലെ അന്നും വൈകിയാണ് രാജീവൻ വീട്ടിലെത്തിയത്. പക്ഷേ പതിവിന് വിപരീതമായി മുറ്റത്തു തന്നെ അച്ഛൻ നിൽക്കുന്നത് കണ്ടപ്പോൾ അടിവയറ്റിൽ നിന്നൊരാളൽ!സാധാരണ ഫാക്ടറിയിൽ നിന്നിറങ്ങിയാൽ കൂട്ടുകാരുമായി കൂടി പത്തുപതിനൊന്നു മണിക്ക് നാലു കാലിലാണ് വീട്ടിലെത്താറ്. ഇന്നെന്തു പറ്റിയോ ആവോ?
- Details
- Category: prime story
- Hits: 4200
(Abbas Edamaruku )
വീണ്ടുമൊരു ബറാഅത്തുരാവുകൂടി വന്നെത്തിയിരിക്കുന്നു .റംസാൻമാസത്തിനു പതിനഞ്ചു ദിവസങ്ങൾക്കുമുന്നേയുള്ള പുണ്യദിനം. ഇന്നുമുതൽ നാൽപ്പതുനാൾ അള്ളാഹു നരകകവാടങ്ങൾ അടയ്ക്കുകയും സ്വർഗ്ഗകവാടങ്ങൾ തുറക്കുകയും ചെയ്യുന്നു. ഇതുവരെ മരണപ്പെട്ടുപോയവരുടെ ആത്മാക്കൾക്ക് അള്ളാഹു മോചനം നൽകുന്നു.
- Details
- Written by: Molly George
- Category: prime story
- Hits: 3674
(Molly George)
ഒരു നാട്ടിൻ പുറത്തുകാരി പെൺകുട്ടിയുടെ ആലോചനയുമായി ബ്രോക്കർ സദാശിവൻപിള്ള വന്നപ്പോൾ അമ്മയ്ക്കായിരുന്നു ഏറെ സന്തോഷം. "പാടത്തും പറമ്പിലും പണിയെടുത്തു വളർന്ന കുട്ടിയാണേൽ അതിന് നമ്മുടെ വീട്ടിലെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ കഴിയും."
- Details
- Written by: Sathy P
- Category: prime story
- Hits: 3085
(Sathy P)
മുറ്റത്തെ മാവിൻകൊമ്പിലിരുന്നു മുല്ലവള്ളിയോടു കിന്നാരം ചൊല്ലുകയായിരുന്നു കുഞ്ഞിക്കുരുവി. തുമ്പിമോളെ കുറച്ചു ദിവസമായി പുറത്തെങ്ങും കാണുന്നില്ല, അതായിരുന്നു വിഷയം. അപ്പോഴാണ് പടിഞ്ഞാറു നിന്നും കിതച്ചലച്ചു വരുന്ന കാറ്റിനെ അവർ കണ്ടത്.
- Details
- Written by: Sathish Thottassery
- Category: prime story
- Hits: 5685
(Sathish Thottassery)
സംഗീത ലോഗ് ഔട്ട് ചെയ്ത് ലാപ്ടോപ്പ് അടച്ചു ബാഗിൽ വെച്ചു. കിയോസ്ക് ഡെസ്കിലെ പേപ്പേഴ്സും, പശ്ചാത്തലത്തിൽ ഇളം നീല നിറമുള്ള കമ്പനി ലോഗോ പുറംചട്ടയുള്ള നോട്പാഡും അണ്ടർ ടേബിളിന്റെ വലിപ്പിൽ വെച്ച് പൂട്ടി താക്കോൽ ലാപ്ടോപ്പ് ബാഗിന്റെ ചെറിയ കള്ളിയുടെ സിപ് തുറന്നു നിക്ഷേപിച്ചു.