മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Usha P
- Category: prime story
- Hits: 4225
രാവിലെ മുതൽ മഴയായിരുന്നു. ചിന്നി ചിണുങ്ങി, ഇടയ്ക്ക് ആർത്ത് ബഹളം വച്ച് ഇഷ്ടമുള്ളപോലെയൊക്കെ പെയ്ത് ആഹ്ലാദിക്കുകയാണ് മഴ.
- Details
- Written by: Remya Ratheesh
- Category: prime story
- Hits: 5111
ജുവൻ 'അതായിരുന്നു അവന്റെ പേര്. സ്ക്കൂൾ തുറന്ന് രണ്ടു മാസം കഴിഞ്ഞ് അതായത് ആഗസ്ത് മാസത്തിൽ അച്ചാച്ചന്റെ ( അച്ഛൻ ) കയ്യും പിടിച്ച് സ്ക്കൂളിന്റെ പടി കടന്ന് വന്നപ്പോഴാണ് ഞാനവനെ ആദ്യ മായി കാണുന്നത്.
- Details
- Written by: Manju Krishnapadham
- Category: prime story
- Hits: 4380
"ലക്ഷ്മി ഇന്ന് നേരത്തെ കിടന്നോ?" എന്നും ചോദിച്ചു കൊണ്ട് അദ്ദേഹം കിടക്കയിൽ വന്നിരുന്നു. "എനിക്കു കാലിനു വേദന കൂടുതലാ അതോണ്ട് കിടന്നതാ. വയ്യാ രാമേട്ടാ."
- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 4217
മഹിന്ദ്രയുടെ പുതിയ മോഡൽ ആയ XUV7OOഎന്ന വണ്ടിയിൽ രാംദാസ്, തന്റെ അമ്മയായ ജാനകിയമ്മയോടും, ഭാര്യയോടും ഒപ്പം തമിഴ്നാട്ടിൽനിന്ന്, കേരളാ അതിർത്തിയിലേക്ക് പ്രവേശിക്കുമ്പോൾ അപ്രതീക്ഷിതമായി പെയ്ത മഴയുടെ ആരവത്തിൽ, മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ട് ആവുമോ എന്ന് പോലും ഭയപ്പെട്ടു.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 4515
"മോനേ... അമ്മ മരിച്ചാൽ അമ്മേടെ ആണ്ടു ബലിയും, മോന്റെ അച്ഛന്റെ ആണ്ടുബലിയും ഇടണം കേട്ടോ."
"ബലി തർപ്പണം ചെയ്തില്ലെങ്കിൽ മരിച്ച ആത്മാക്കൾക്ക് ഗതി കിട്ടില്ല."
- Details
- Written by: Sajith Kumar N
- Category: prime story
- Hits: 2916
മാനത്തെ മേളപ്പെരുക്കം കേട്ടു തുടങ്ങിയതോടെ, കസേര ജനാലക്കരികിലേക്ക് നീക്കി, ജനലഴികളിൽ തല ചായ്ച്ചിരുന്നു. ശ്വാസഗതി നേർപ്പിച്ച് ഞാനവളുടെ വരവിനായ് കാതോർത്തു. "തിരുവാതിര നാളിൽ മിഥുനമഴയുടെ പുറപ്പാട് എങ്ങിനെ ആയിരിക്കും?" ഒന്നും പ്രവചിക്കാനാവില്ല.
- Details
- Written by: Remya Ratheesh
- Category: prime story
- Hits: 5802
ഭൂരുഹത്തിന്റെ വയറു കീറി അതിലെ മഞ്ജയും, മാംസവും ശേഖരിച്ച് ടാറിട്ട പാതയിലൂടെ പൊടി പറത്തി വരികയും, പോവുകയും ചെയ്യുന്ന ടിപ്പര് ലോറികൾ കണ്ടപ്പോള് സുഗുണന്റെ കണ്ണുകൾ കലങ്ങി.
- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 2755
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്റെ ഭാര്യ അഫീസയോടും, ഇരുപത്തിനാല് വയസ്സായ മകൻ ആതിൽനോടും, മകൾ ആഷ്ലയോടും, യാത്ര പറഞ്ഞു ട്രെയിനിലെ എ സി കമ്പാർട്ട്മെന്റിലേക്ക് കയറുമ്പോൾ അയാളുടെ കണ്ണുകൾ അകാരണമായി നിറഞ്ഞു വരുന്നുണ്ടായിരുന്നു.