മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Shaila Babu
- Category: prime story
- Hits: 5330


"അച്ചായാ, അമ്മച്ചിയുടെ കൈയിൽ കിടന്ന രണ്ടാമത്തെ വളയും കാണാനില്ല. ഇന്ന് നിങ്ങളുടെ ചേട്ടന്റെ മകൾ വന്നിട്ടുണ്ടായിരുന്നു. ഊരിക്കൊടുത്തു കാണും."
- Details
- Written by: Molly George
- Category: prime story
- Hits: 9723


"ഒരുപവൻ്റെ വളയോ, നിനക്കു നാണമില്ലേ രമേശാ ഗൾഫുകാരനായിട്ട്, ഈ നക്കാപ്പിച്ചയുമായിട്ട് പോകാൻ? അഞ്ചുപവൻ്റെ പാലയ്ക്കാമാല അമ്മാവൻ തരുമെന്നു ഞാനവളോട് പറഞ്ഞിട്ടുണ്ട്." അമ്മയുടെ വാക്കുകൾകേട്ട രമേശന് വല്ലാതെദേഷ്യം വന്നുവെങ്കിലും, ദേവി ഒന്നുംമിണ്ടല്ലേയെന്ന് കണ്ണടച്ചുകാണിച്ചതിനാൽ അയാൾശാന്തനായിചോദിച്ചു.
- Details
- Written by: Sathy P
- Category: prime story
- Hits: 2528


കോയമ്പത്തൂർ നിന്നും രാത്രി പന്ത്രണ്ടു മണിക്ക് കൊച്ചുവേളി എക്സ്പ്രസ്സിൽ കയറുമ്പോൾ, തന്റെ മനസ്സിൽ ഒരേയൊരു ചിന്തയേയുണ്ടായിരുന്നുള്ളൂ. എങ്ങനെയും തന്റെ ജനനത്തിനുത്തരവാദിയായ മനുഷ്യനെ കാണണം. കണ്ടു സംസാരിക്കണം.
- Details
- Written by: Anil Jeevus
- Category: prime story
- Hits: 3515


"ന്റെ ... പൊന്നുമോക്ക് പിറന്നാളാ... ന്ന് ....ഉം ...,പതിനേഴ് തികഞ്ഞ ദിവസം- മധുര പതിനേഴ്! "
മരിയാക്ക മകളെ നെഞ്ചോടു ചേർത്തുപിടിച്ചു
"ന്റെ.. മോളൂ ..., കിലുക്കാംപെട്ടി വേണോ; പളുങ്കുമാലയോ..?"
സങ്കടത്തിന്റെ നീർത്തടങ്ങളായി അവളുടെ കണ്ണുകൾ.
- Details
- Written by: Pearke Chenam
- Category: prime story
- Hits: 4031


പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ രാത്രിയും പകലുമാറിയാതെ ഇരുണ്ട പ്രകാശം പരത്തുന്ന ശീതീകരിച്ച മുറിയില്‍ ഘനീഭവിച്ചു നില്ക്കുന്ന വായു ശ്വസിച്ച് ദിക്ഭ്രമം പിടിപ്പെട്ട് അവശനായപ്പോള്‍ അടുത്തുവന്ന സിസ്റ്ററോട് നാരായണന് മെല്ലെ പറഞ്ഞു.
- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 2815


കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കിയിരുന്ന് വീർത്ത് തൂങ്ങിയ കണ്ണുകൾക്ക് അല്പമൊരു ആശ്വാസം നൽകുന്നതിനു വേണ്ടിയാണ് കടൽത്തീരത്ത് കരിങ്കൽ ഭിത്തിയിൽ പതിവായി വന്നിരിക്കുവാൻ തൻറേ തായൊരു ഇടം അയാൾ കണ്ടെത്തിയത്.
- Details
- Written by: Krishnakumar Mapranam
- Category: prime story
- Hits: 3783


"ഇനിയും താമസമുണ്ടോ എടുക്കാറായില്ലേ..'' വന്നവരില്‍ ആരോ ചോദിക്കുന്നതു കേട്ടു. “ആയിട്ടില്ല... അദ്ദേഹത്തിന്റെ മകന് വരുന്നുണ്ടത്രേ” ശേഖരമ്മാവന്റെ മരണം ഇന്നലെ രാത്രിയിലായിരുന്നു.
- Details
- Written by: PP Musthafa Chengani
- Category: prime story
- Hits: 4461


എന്നും അയാളുടെ നോട്ടം എൻ്റെ ഭക്ഷണപ്പൊതിയിലേക്കായിരുന്നു. കാലങ്ങളോളമായി തേക്കാത്തതു കൊണ്ടായിരിക്കാം കടും മഞ്ഞ നിറത്തിലുള്ള പല്ലും കാട്ടിച്ചിരിച്ചു അലക്ഷ്യമായി നീണ്ടുവളർന്ന താടിയും, മുടിയും കൈകൊണ്ടു ചുരുട്ടി വലിക്കുന്ന പ്രകൃതമായിരുന്നു എപ്പോഴും അയാൾക്ക്.

