മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 7665
തീവണ്ടിയിലെ സെക്കന്റ് ക്ലാസ്സ് എ. സി കമ്പാർട്ട്മെന്റിൽ നേരത്തെ റിസേർവ് ചെയ്ത സീറ്റിൽ ചാരി കണ്ണടച്ചിരിക്കുമ്പോൾ വിനയചന്ദ്രൻ മാഷിന്റെ ഹൃദയം ശൂന്യമായിരുന്നു. ആർത്തലച്ചൊഴുകിയിരുന്ന വാത്സല്യനദി വറ്റിവരണ്ടു പോയിരുന്നു.
- Details
- Written by: abbas k m
- Category: prime story
- Hits: 2469
പള്ളിക്കവലക്കുമുന്നിൽ ബസ്സിറങ്ങുമ്പോൾ സമയം ഒൻപതര കഴിഞ്ഞിരുന്നു ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. വർഷങ്ങൾ മൂന്നുകഴിഞ്ഞെങ്കിലും പരിസരത്തിന് വലിയ മാറ്റങ്ങളൊന്നുമില്ല. കൈയിലിരുന്ന ചെറിയബാഗ് തോളിൽ തൂക്കിയിട്ടു മുന്നിൽക്കണ്ട പീടികയിലേക്ക് കയറി ഞാൻ.
- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 1267
'ഹജ്ജ് 'ചടങ്ങുകളുടെ പ്രാരംഭം. പ്രാർത്ഥനകൊണ്ട് മനസ്സും, ശരീരവും ഒരുക്കി തീർഥാടകര് മിനായിലെ കൂടാരത്തിൽ രാപ്പാർക്കും. കദീസുമ്മ പെട്ടെന്ന് അധികം വാർത്തകളിലേക്ക് കടക്കാതെ പെട്ടെന്ന് ടെലിവിഷൻ ഓഫ് ചെയ്തു, പിന്നെ മനസ്സിൽ 'ലബ്ബായ്ക്കല്ലാഹുമ്മ ലബൈയ്ക്ക്' എന്ന പ്രാർത്ഥന നിറവിൽ ഒരല്പം കണ്ണുകൾ അടച്ചു, സ്വീകരണ മുറിയിലെ സോഫയിൽ കുത്തിരുന്നു.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 9351


- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 6179
കണ്ണൂർ റെയിൽവേസ്റ്റേഷന്റെ പുറത്തുള്ള ഒരു കോഫി ഷോപ്പിൽ നിന്ന് രണ്ട് കപ്പ് കോഫി വാങ്ങി നുണഞ്ഞിറക്കുകയായിരുന്നു, ബോംബെയിൽ നിന്ന് എത്തിയ ബിസിനെസ്സ് മാൻ ശ്രീകുമാറും, അയാളുടെ സുഹൃത്തും, ഫാഷൻഡിസൈനറായ ജയന്തിയും.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 2577
ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് തലയാർ തേയില തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു അവൾ! 'അനവദ്യ'എന്ന അനു, കുട്ടികളുടെ പ്രിയപ്പെട്ട അനു ടീച്ചർ.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 1742


- Details
- Written by: T V Sreedevi
- Category: prime story
- Hits: 6996

