മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Pearke Chenam
- Category: prime story
- Hits: 3492


സ്റ്റേജില്‍ നിന്നിറങ്ങിയതും ഗിരീശന്മാഷ് ആങ്കറിങ്ങ് നടത്തിയിരുന്ന ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് തിരക്കടിച്ച് ചെന്നു. നന്ദി പ്രസംഗത്തിനുമുമ്പുത്തന്നെ അവള് സ്ഥലം കാലിയാക്കിയിരുന്നു. അയാള്‍ അവിടെയുള്ളവരോടെല്ലാം ആ പെണ്‍കുട്ടിയെക്കുറിച്ച് ചോദിച്ചറിഞ്ഞു.
- Details
- Written by: abbas k m
- Category: prime story
- Hits: 5703


"അതെ... എന്താ ഇത്താ.? "
"വൈകിട്ടത്തെ ബസ്സിന് 'ആബിദയും, കുട്ടിയും' വരണുണ്ട്. കഴിയുമെങ്കിൽ തിരികെ വരുമ്പോൾ അവരെക്കൂടെ കൂട്ടിവരാമോ?"
"വരാം... "
- Details
- Written by: Madhavan K
- Category: prime story
- Hits: 4794


ഇന്നലെ വൈകീട്ടു നാലുമണി വരെ തികച്ചും സാധാരണ നിലയിലായിരുന്നു രഘുവരൻ. പക്ഷേ അതിനുശേഷം.
- Details
- Written by: Sathy P
- Category: prime story
- Hits: 4469


ആ മലഞ്ചെരുവിന്റെ ജീവനാഡിയാണ് ഗോവിന്ദേട്ടന്റെ ചായക്കട. തോട്ടത്തിൽ പണിയെടുക്കുന്നവരും ടൗണിൽ നിന്നും വരുന്നതും തിരിച്ചുപോകുന്നതുമായ ആളുകളെ അവിടെയെത്തിക്കുന്ന ജീപ്പുകളിലെ പണിക്കാരും എന്നു വേണ്ടാ അവിടെ എത്തുന്ന സകലരുടെയും ആശ്രയമാണ് ആ ചായക്കട. പലരുടെയും ദിവസം തുടങ്ങുന്നതവിടെ നിന്നാണ്.
- Details
- Written by: Molly George
- Category: prime story
- Hits: 2997


"സോമേട്ടനെ കാണാനൊരാൾ വന്നിട്ടുണ്ട്." ഊണു കഴിഞ്ഞ് കിടക്കുകയായിരുന്നു സോമേട്ടൻ. തന്നെക്കാണാൻ ആരുവരാനാണ്? ഇവിടെവന്നിട്ട് രണ്ടുമാസവും ഏഴുദിവസവുമായി. ഇതുവരെയാരും വന്നിട്ടില്ല. മക്കളാരും നാട്ടിലില്ല. ഇനിയവർ അടുത്തവർഷത്തെ അവധിയ്ക്കോ, മറ്റോ വന്നാലായി!
- Details
- Written by: Jojy Paul
- Category: prime story
- Hits: 3657


പത്രാധിപരുടെ മറുപടി കണ്ടപ്പോൾ കഥാകൃത്തിന് ഒട്ടും സന്തോഷല്ലൃാണ്ടായി. എഴുതി കൊടുത്തയച്ച കഥകൾക്കൊന്നും വേണ്ടത്ര റീച്ച് കിട്ടില്ലാത്രെ.
- Details
- Written by: abbas k m
- Category: prime story
- Hits: 4590


- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 4223


ഒരു ഉൾവിളിയിൽ അയാൾ വീട്ടിൽനിന്നും കാറെടുത്ത് യാത്ര തുടങ്ങി. നഗര പാതയിൽ വരിവരിയായി കിടക്കുന്ന വാഹനങ്ങളെ ഓരോന്നോരോന്നായി മറികടന്ന് വല്ലാത്തൊരു പാച്ചിൽ.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

