മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Madhavan K
- Category: prime poetry
- Hits: 2073
(Madhavan K)
അച്ഛനൊരു മഴപ്പെയ്ത്താണ്,
ആ പെയ്ത്തിലാകെ വിയർപ്പാണ്,
ആ വിയർപ്പിലെൻ്റെ അന്നമാണ്.
- Details
- Written by: Madhavan K
- Category: prime poetry
- Hits: 2969
(Madhavan K)
അമ്മയൊരു പാലമാണ്;
അച്ഛനിലേക്കുള്ള പാലം,
സഹോദരരിലേക്കുള്ള പാലം,
വിശ്വത്തിലേക്കുള്ള പാലം.
- Details
- Written by: O.F.PAILLY Francis
- Category: prime poetry
- Hits: 4199
(O.F.PAILLY Francis)
ആശാൻ്റെ സൃഷ്ടിയിൽ ആകൃഷ്ടനായി,
ആരാധനയ്ക്കായൊരുങ്ങി ഞാനും.
ആ മലർമഞ്ചലിൽ അരുമയോടെ,
അറിയാതെയൊന്നു തഴുകി ഞാനും.
ആവണിത്തെന്നൽ പൊഴിഞ്ഞു മെല്ലെ,
ആകസ്മികമാം സ്പർശനത്തിൽ.
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 1241
(Bindu Dinesh)
നില്ക്കുന്ന നില്പ്പും നോക്കുന്നനോക്കും
അതുപോലെത്തന്നെ
- Details
- Written by: O.F.PAILLY Francis
- Category: prime poetry
- Hits: 2524

അറിയുന്നു ഞാനീ മൺവീണയിൽ.
അനവരതം നിന്നെ സ്തുതിക്കുന്നു ഞാനെൻ,
അകതാരിലുണരുമീ പല്ലവിയിൽ.
ആരാധനക്കായൊരുങ്ങുന്നു ഞാനെൻ,
രാഗാർദ്രമാകുമീ ഹൃത്തടത്തിൽ.
- Details
- Written by: O.F.PAILLY Francis
- Category: prime poetry
- Hits: 3052


അനുരാഗമോഹം തീർത്തുവെന്നിൽ,
പേലവമായ നിൻ തൂലികയിന്നും.
പലവട്ടം കൂടുന്നോരക്ഷരങ്ങൾ,
പനിമതിയായ് തെളിഞ്ഞുവെന്നിൽ.
ഭാവനകൾതൻ ലോകത്തുനിന്നുമെൻ,
മിഴിയോരംവരെ വന്നിടാമോ?
- Details
- Written by: Baiju T Korangad
- Category: prime poetry
- Hits: 5145
കറുത്ത കോട്ടുമിട്ടിരുൾ
പതുക്കെ, എന്റെ നിദ്രയെ
പുണരു വാനെത്തെ,
ഇരുട്ടുതപ്പിയെൻ
കിടപ്പറനോക്കി
ജനലിന്നപ്പുറം
നിൽപ്പതുണ്ടൊരാൾ.
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 4033
(Bindu Dinesh)
മുഴുവൻ തകർന്നൊരു
മനസ്സിൽ നിന്ന് പുറത്തേയ്ക്ക്
എത്രമാത്രം പടികളാണെന്നറിയാമോ ?
ഓർമ്മകളിലേക്ക്
വേദനയിലേക്ക്
ഉന്മാദത്തിലേക്ക്
അങ്ങിനെയങ്ങിനെ ....