മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Madhavan K
- Category: prime poetry
- Hits: 4544
(Madhavan K)
നീലാകാശത്തിലൂടെ
സഞ്ചരിക്കുന്ന
വെൺമേഘങ്ങൾ,
എത്ര ക്ഷണത്തിലാണ്
ഒന്നാകെയിരുളുന്നതും
ഭൂമിയിൽ
ഭീതി നിറയ്ക്കുന്നതും!
- Details
- Written by: Sajith Kumar N
- Category: prime poetry
- Hits: 2753
(സജിത്ത് കുമാർ എൻ)
മേലേ മാനത്തെ കാർമുകിൽ മേട്ടിൽ
മന്ദാനിലനൂതും പുല്ലാങ്കുഴൽ
മദരാഗലയത്തിങ്കലനുരാഗിയായ്
മഴയായ് ചാറിയെൻ ഹൃത്തിൽ
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 5677
(Bindu Dinesh
കുഞ്ഞുങ്ങൾക്ക്
ഉടുപ്പ് തുന്നുന്നവരുടെ
ഒരു ഗ്രാമമുണ്ട്.
സൂര്യകാന്തിപാടത്തേക്ക് തുറക്കുന്ന ജാലകങ്ങളാണ് അവിടുത്തെ വീടുകൾക്ക്.
വിരൽത്തുമ്പുകൾ
വെണ്ണപുരട്ടി മൃദുവാക്കിയാണ്
അവർ നെയ്തു തുടങ്ങുന്നത്.
- Details
- Written by: Shaila Babu
- Category: prime poetry
- Hits: 2043
(ഷൈലാ ബാബു)
ആവരണമണിയുന്നൊ-
രാഭരണമെന്നപോൽ
മാനവ വദനത്തിൽ
മാലോകരൊന്നു പോൽ!
- Details
- Written by: Neelakantan Mahadevan
- Category: prime poetry
- Hits: 2811
(കരുമം എം. നീലകണ്ഠൻ)
സൂര്യനസ്തമിക്കാത്തതാം സാമ്രാജ്യത്തിൽ
സൂര്യശോഭയോടിന്നും നീ തിളങ്ങുന്നു
പാമരർക്കും പണ്ഡിതർക്കുമൊന്നുപോലെ
പാലമൃതെത്ര നീ പകർന്നേകിയില്ല!
- Details
- Written by: Siraj K M
- Category: prime poetry
- Hits: 3484
(Siraj K M)
അവർക്കും
ചിലത് മറയ്ക്കണം
ഇവർക്കും
ചിലത് മറയ്ക്കണം
കണ്ടു നിൽക്കുന്നവർക്കും
ചിലത് മറയ്ക്കണം.
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 796
(Bindu Dinesh)
ആകാശശിഖരങ്ങളിലിരുന്ന്
അകംമുറിഞ്ഞൊരുവള് പാടുന്നുണ്ട്
പകല്‍വെളിച്ചം കണ്ടപ്പോള്‍
തിരിച്ചുപോകാന്‍ മറന്ന
ഒരു കുഞ്ഞുനക്ഷത്രം....
- Details
- Written by: T N Vijayan
- Category: prime poetry
- Hits: 3893
(T N Vijayan)
കൊട്ടിയടയ്ക്കപ്പെട്ട
സ്ഫടിക ജാലകത്തിനു പുറത്തു കൂടി
മഞ്ഞ മരണം പതുങ്ങി നടക്കുന്നതും,
കഴുത്തിൽ കടിച്ചെടുത്തൊന്നു കുടഞ്ഞ്
പൂച്ച എലിയെ കൊണ്ടുപോകും പോലെ,
അടുത്ത മുറിയിലെ