മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Shaila Babu
- Category: prime poetry
- Hits: 4144
(ഷൈലാ ബാബു)
മരണത്തിന്നതിരുകൾ
താണ്ടുവാനാവാതെ,
എത്തിടുന്നിന്നേതോ
ശ്യാമതീരങ്ങളിൽ!
- Details
- Written by: Shaila Babu
- Category: prime poetry
- Hits: 4035
(ഷൈലാ ബാബു)
ഓർമയിലിളകിടു-
മിളംതെന്നലായരികിൽ,
ശിശിരത്തിലലിയുന്ന
മലർപ്പൊടിയായി നീ!
- Details
- Written by: Rajendran Thriveni
- Category: prime poetry
- Hits: 1765
(Rajendran Thriveni)
ഹാ,ബോധിവൃക്ഷമേ,
ഞാനും വരുന്നു നിൻ
ആത്മീയ ഛായയി-
ലല്പമിരിക്കുവാൻ!
- Details
- Written by: Haneef C
- Category: prime poetry
- Hits: 4029
(Haneef C)
1
വിരൽത്തുമ്പുകൾ ചോദിച്ചു
എത്ര മുള്ളുകളുടെ വേദനകൾ അറിയണം
നിന്റെ കവിൾത്തടത്തിന്റെ മൃദുലതകളിൽ
എനിക്കു തലോടാൻ?
പനിനീർപൂവ് പറഞ്ഞു
എന്റെ വേരുകളിലേക്ക്
ജലമായും
ലവണമായും വരിക
നിനക്കെന്റെ ആത്മാവിന്റെ ഇരിപ്പിടം തരാം.
- Details
- Written by: Rafeek. K.H
- Category: prime poetry
- Hits: 6879
കുളിരാർന്നൊരു രാവിൻ ചുണ്ടിൽ,
മനമലിയുന്നൊരു ചിരിയുണ്ട്.
ഒളിചിതറും തിങ്കൾക്കലയിൽ,
ശ്രുതിലയമാർന്നൊരു പാട്ടുണ്ട്!
- Details
- Written by: Shaila Babu
- Category: prime poetry
- Hits: 3790
(ഷൈലാ ബാബു)
പുകയൂതിയെരിയുന്ന
കൺ തടം, തന്നുടെ
നരവീണ ചേല തൻ
തുമ്പിനാൽ തുടച്ചവൾ;
- Details
- Written by: Shaila Babu
- Category: prime poetry
- Hits: 6555
(ഷൈലാ ബാബു)
കദനക്കുയിലാൾ
തേങ്ങിത്തളരുന്നു;
മിഴിനീർക്കണങ്ങളോ
അരുവിയായീടുന്നു!