മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Rajendran Thriveni
- Category: prime poetry
- Hits: 7630
(Rajendran Thriveni)
അവിടെയാരോ കൂടുതീർക്കും
ബഹളമുണ്ടല്ലോ,
കൂട്ടിലെന്നേ കുടിരിരുത്താൻ
വേല ചെയ്യുന്നോ?
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 2319
(Bindu Dinesh
എയ്തുവിട്ടോരമ്പ്
എന്നെങ്കിലും തിരിച്ചുവന്നിരുന്നെങ്കില്‍
ചോദിക്കാമായിരുന്നു
ഏത് ഇരയെത്തേടിയാണ്
കാളക്കൂറ്റനെപോലെ നീ
മുരണ്ട് പാഞ്ഞതെന്ന്.....
- Details
- Written by: Rajendran Thriveni
- Category: prime poetry
- Hits: 2512
(രാജേന്ദ്രൻ ത്രിവേണി)
വഴിയോരക്കടയിലെ
തകരമേൽക്കൂരയിൽ,
പെരുമഴ കൊട്ടുന്ന
തായമ്പക കേട്ടു,
- Details
- Written by: O.F.Pailly Ookken Francis pailly
- Category: prime poetry
- Hits: 6332
നീലനിശീഥിനിയിൽ നിൻമിഴികൾ,
നിദ്ര പുൽകാതുണർന്നിരുന്നു.
നഷ്ടസ്വപ്നത്തിൻ വിങ്ങലുകൾ
നിന്നധരങ്ങളിൽ തെളിഞ്ഞിരുന്നു.
മൗനം നിറഞ്ഞ നിന്നുൾത്തടത്തിൽ,
മൂകമാം പ്രണയം നിറഞ്ഞുനിന്നു.
- Details
- Written by: Sathish Thottassery
- Category: prime poetry
- Hits: 3364
(Sathish Thottassery)
എരിഞ്ഞടങ്ങുന്ന പ്രണയത്തിന്റെ
ചിതയോരത്തു വിറകുകത്തിയ
കനൽജ്വലനത്തിന്റെ തീമുഖം.
സ്വപ്നങ്ങളുടെ മൺകുടം
തലവഴി നീട്ടിയെറിഞ്ഞു
തിരിഞ്ഞു നോക്കാതെ
ഭൂതകാലസ്മൃതി തെക്കുപേക്ഷിച്ചന്നു
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 2195
(Bindu Dinesh)
എല്ലായിടത്തും
തോറ്റുപോയവരുടെയുള്ളിൽ
ജീവിതം കിടന്നു കല്ലിച്ചതിന്റെ
ഒരടയാളം ഉറഞ്ഞുകിടക്കും.
പിന്നെയുള്ള ജന്മത്തിൽ
തലച്ചോറും അവയവങ്ങളും
എന്തിന് കോശങ്ങൾപോലും പുതുക്കപ്പെട്ടാലും
ആ കല്ലിപ്പ് അവിടെത്തന്നെയുണ്ടാകും...
- Details
- Written by: O.F.Pailly Ookken Francis pailly
- Category: prime poetry
- Hits: 3504
(പൈലി.ഓ.എഫ് തൃശൂർ.)
സുന്ദരസങ്കൽപ്പ മംഗല്യമേ നീ,
പൊന്നൊളിയായ് തെളിയുന്നുവിന്നും.
സ്വർണ്ണങ്ങളാലലങ്കരിച്ചു നീയെന്നെ,
വർണ്ണവിഹായസ്സിലേക്കാനയിച്ചു.
സ്വപ്നങ്ങളെല്ലാം മറച്ചുവെച്ചയെൻ,
സ്വപ്നരഥങ്ങളിന്നെവിടെ?
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 7498
(Bindu Dinesh)
നിന്നെ ഓര്‍ക്കുമ്പോള്‍ മാത്രം
മുളയ്ക്കുന്ന
രണ്ട് ചിറകുകളുണ്ടെനിക്ക്.