മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: James Kureekkattil
- Category: prime poetry
- Hits: 6636
(James Kureekkattil)
മരമായിരുന്നെങ്കിലും എനിക്കൊരു മനസ്സുണ്ടായിരുന്നു.
കുട്ടികളോട് ചോദിക്ക് അവർ പറയും.
എന്റെ മനസ്സ് പൂത്ത പഴങ്ങൾ അവരുടെ മനസ്സ് നിറഞ്ഞ രുചിയായത്.
- Details
- Written by: James Kureekkattil
- Category: prime poetry
- Hits: 4023
(James Kureekkattil)
ക്രിസ്തുവല്ലീശ്വരൻ
കൃഷ്ണനല്ലീശ്വരൻ
അള്ളാഹുവല്ലീശ്വരൻ
- Details
- Written by: Beena Roy
- Category: prime poetry
- Hits: 5586
(Beena Roy)
ഞാനൊരു ദേവതയായിരുന്നെങ്കിൽ
നിനക്കു ശാപമോക്ഷമേകിയേനേ,
നീയെന്ന വരണ്ട മരുഭൂമിയെ
ജീവൻ തുടിക്കുന്ന മരുപ്പച്ചയാക്കിയേനേ,
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 7520
അങ്ങിനെ ഒരുപാടു നേരം കഴിഞ്ഞപ്പോൾ വേരു കിളിച്ചു തുടങ്ങി.
അതു മെല്ലെ കസേരയുടെ സുഖവും പിന്നെ ദുരിതവും കടന്നു
ഭൂമിയിലേക്ക് ആണ്ടു പോയി.
അവിടെ പശിമയുള്ള മണ്ണിൽ കഥകളുണ്ടായിരുന്നു,
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 8736
വെൺ മുകിലാട്ടിൻ കിടാങ്ങളെ മേച്ചു നീ
തെന്നലേ പോകുവതേതു ദിക്കിൽ?
ഇന്ദുഗോപങ്ങൾ നിശാ നൃത്തമാടുന്ന
ഇന്ദ്രസഭാതല സീമയിലോ?
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 8482
പുഴകളേഴും കുടിച്ചു വറ്റിച്ചെന്റെ
പഴയ മണ്ണിലേക്കെത്തവേ നീ ചൊന്നു
"അതി പുരാതനം മണ്ണിലെത്തീടുവാൻ
ഇനിയു മെത്രയോ പിന്നിലേക്കോടണം"
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 9331
പാരസെറ്റമോൾ കഴിച്ചുകൊണ്ടാണ്
പാപ്പാൻ എന്നെ തല്ലാൻ വന്നത്
അയാൾക്ക് തലവേദന ആയിരുന്നു.
എനിക്ക് വയറു നോവും.
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 10794
ഉയരെ മധ്യാഹ്ന സൂര്യനെരിഞ്ഞൊരു
പകലു പൊള്ളിച്ചെടുക്കുന്നു, കാറ്റിന്റെ
ചിറകിലേറും തിരമലർപ്പാലിക
മണലിലാരോ മറിക്കുന്നു പിന്നെയും.