മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 4443
ആന കുടുംബം മേയാൻ ഇറങ്ങുന്നത് എന്നും സഞ്ചാരികൾക്ക് കൗതുക കാഴ്ചയാണ്. രണ്ടോ മൂന്നോ പിടിയാനകളും പല ഉയരത്തിലുള്ള കുഞ്ഞ് ആനകളും ആണ് മധുരപ്പുല്ല് പറിച്ചു തിന്നും കൊണ്ട് നടക്കുന്നത്. വലിയ ചെവികൾ ചലിപ്പിക്കാതെ തെല്ലകലെ മാറി നിൽപ്പുണ്ട് ചെമ്മണ്ണിൽ കുളികഴിഞ്ഞ ഒരു കൊമ്പൻ!
- Details
- Written by: Pearke Chenam
- Category: prime story
- Hits: 4190
''ഭാരത്യേച്ച്യേ, നിങ്ങടെ മോന്... പോലീസെത്തിയിട്ടുണ്ട്... ബോഡി ആരോ കൊണ്ടു വന്ന പഴയ പായയിട്ട് മൂടിയിട്ടുണ്ട്... പോലീസ് നായ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്...''
- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 2103
മഞ്ഞ നിറമുള്ള കമാനത്തിൽ വലിയ കറുപ്പ് അക്ഷരങ്ങളിൽ പള്ളിക്കൂടത്തിന്റെ പേര് രമേഷ് ഉറക്കെ വായിച്ചു. ഗേറ്റ് കടന്നതും ജയേഷ് സ്കൂൾ ഗ്രൗണ്ടിലൂടെ പാഞ്ഞോടി. അതുകണ്ട് ശ്രീലേഖ പിറകെ ഓടി.
- Details
- Written by: Madhavan K
- Category: prime story
- Hits: 9173
രാവിലെ എഴുന്നേറ്റപ്പോൾ കൗണ്ടറുടെ മുഖം കാണുന്നില്ല.
ഷിറ്റ്.
അയാൾ ഭാര്യയോട് ചോദിച്ചു, മക്കളോട് ചോദിച്ചു, അവരാരും മിണ്ടുന്നില്ല.
- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 2905
രാത്രിയുടെ യാമങ്ങളിലെപ്പോഴോ പെയ്തിറങ്ങിയ പൂനിലാവിന്റെ മനം മയക്കുന്ന ശോഭയിൽ തളരിതയായി പ്രപഞ്ചം തെല്ലൊരു നാണത്തോടെ ഇളം പുഞ്ചിരി പൊഴിച്ചു നില കൊണ്ടപ്പോൾ, എവിടെ നിന്ന് എന്നറിയാതെ നേർത്ത ഇളം കാറ്റ് വന്ന് മന്ദം തൂകി പ്രസരിച്ചു കൊണ്ട് തന്റെ സാന്നിധ്യം അറിയിച്ചു.
- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 3683
കയ്യിലിരുന്ന ടെക്സ്റ്റൈൽസ് കവർ മേശ പ്പുറത്തുവച്ച് ശ്രീദേവി പറഞ്ഞു: "ഈ സാരിക്ക് ഒരു രാശിയുമില്ല ചേച്ചി.."
- Details
- Written by: Sasidhara Kurup
- Category: prime story
- Hits: 2868
കാലത്തെണീറ്റാലുടനെ കരീല കൂട്ടിയിട്ടു കത്തിച്ച് തീകായും. പാണ്ടി ചേമ്പോ, കിഴങ്ങോ ചീനിയോ ഉണ്ടെങ്കിൽ അതും തീയിൽ ഇട്ടു ചുടും.
- Details
- Written by: Madhavan K
- Category: prime story
- Hits: 2307
കിഴക്കൻ പാടത്തിൻ്റെ അങ്ങേയറ്റത്ത് തെളിയാൻ മടിച്ചു നിൽക്കുന്ന നീലി മലകൾ. അവയ്ക്കു മുകളിൽ കൊടുംചുവപ്പായി കതിരോൻ. പ്രഭാതകിരണങ്ങൾ പാടത്തും പറമ്പത്തും ചിതറാൻ വെമ്പി നിന്ന ആ പുലരിയിലാണ് ചാറ്റൽ മഴയും നനഞ്ഞ് രഘുവരൻ വന്നത്. ശബ്ദം കേട്ട് ആദ്യം എത്തിനോക്കിയത് ആവണിയാണ്. അമ്മ ഉറക്കത്തിലായിരുന്നു.