മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Dileepkumar R
- Category: prime story
- Hits: 2598


പടർന്നു പന്തലിച്ച നാട്ടുമാവിൻ്റെ ചോടെ, മുൻ നിശ്ചയപ്രകാരം യോഗം കൂടുന്നതിനായി അയൽക്കൂട്ടം പ്രവർത്തകയെല്ലാവരും എത്തിച്ചേർന്നു.ഈയിടെയായി അന്തരീക്ഷം നേരത്തെത്തന്നെ ചുട്ടുപഴുക്കുകയാണ്.
- Details
- Written by: Madhavan K
- Category: prime story
- Hits: 3555


മാനവും അഭിമാനവും ആത്മാഭിമാനവും ഒന്നിച്ചു വ്രണപ്പെട്ടപ്പോൾ, ഇത്തവണ രക്ഷകൻ എത്തിയില്ല, നഗ്നത മറയ്ക്കാൻ ഒരു നൂലിഴപോലും അവൾക്കു നൽകിയതുമില്ല.
- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 2922


ചാണപിടിക്കുമ്പോൾ ചിതറിത്തെറിക്കുന്ന ഇരുമ്പുതരികൾ പൊടിപിടിപ്പിച്ച മേശയ്ക്കഭിമുഖമായി അവർ ഇരുന്നു. "ഇതിനുമുമ്പ് എവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടോ..? സത്യനായകം ചോദിച്ചു.
- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 3910

ശൈത്യ കാലം പതുക്കെ തലകാണിച്ച് കുസൃതി കാട്ടി ഓടി ഒളിക്കുന്ന ഒക്ടോബർ മാസമായതിനാൽ അതിരാവിലെ തന്നെ ശില്പ തന്റെ ചില്ലു ജാലകങ്ങൾ തുറന്നിട്ടു പുറത്തേക്ക് കണ്ണ് പായിച്ചു.
- Details
- Written by: Molly George
- Category: prime story
- Hits: 4802


"ദേവീ.. താനും ഇവിടെത്തിയോ?''
പിന്നിൽ നിന്നും ആരോ വിളിക്കുന്നതുകേട്ട് തിരിഞ്ഞു നോക്കിയ ശ്രീദേവി മുന്നിൽ നിൽക്കുന്ന ആളെക്കണ്ട് ഞെട്ടിപ്പോയി.
- Details
- Written by: Molly George
- Category: prime story
- Hits: 3462


രാത്രിമുഴുവൻ മഴയായിരുന്നതിനാൽ മഞ്ഞും, കുളിരും പൊതിഞ്ഞു നിൽക്കുന്നൊരു പ്രഭാതത്തിലാണ് വാസുദേവൻ വീണ്ടും ഇന്ദുവിനെത്തേടി വന്നത്. പച്ചിലച്ചാർത്തുകളിൽനിന്നും ജലകണങ്ങൾ ഇറ്റുവീണു കൊണ്ടിരുന്നു.
- Details
- Written by: Anil Jeevus
- Category: prime story
- Hits: 2738


മാന്ത്രിക പുകച്ചുരുൾ!
സിറിളിന്റെ ചുണ്ടിൽ നിന്നും ഊതി വിട്ട പുകച്ചുരുൾചക്രം, വാ പിളർന്ന് അകത്തേയ്ക്ക് എടുത്തു കൊണ്ട് കൃശഗാത്രനായ വയോധികൻ അലോഷ്യസ് വെയിറ്റിംഗ് ഷെഡ്ഡിലേയ്ക്ക് കയറി വന്നു.
- Details
- Written by: Yoosaf Muhammed
- Category: prime story
- Hits: 3358


അയാൾ എന്നും വരുന്നതിൽ നിന്നും വ്യസ്തമായിട്ടാണ് അന്നു വീട്ടിലെത്തിയത്. പതിവില്ലാതെ മദ്യപിച്ചു ലക്കുകെട്ടു വന്ന അയാളെ അവൾ കണക്കിനു ശകാരിച്ചു.

