മികച്ച ചെറുകഥകൾ
വിധിയുടെ വിളയാട്ടം
- Details
- Written by: Ruksana Ashraf
- Category: prime story
- Hits: 2906
രാത്രിയുടെ യാമങ്ങളിലെപ്പോഴോ പെയ്തിറങ്ങിയ പൂനിലാവിന്റെ മനം മയക്കുന്ന ശോഭയിൽ തളരിതയായി പ്രപഞ്ചം തെല്ലൊരു നാണത്തോടെ ഇളം പുഞ്ചിരി പൊഴിച്ചു നില കൊണ്ടപ്പോൾ, എവിടെ നിന്ന് എന്നറിയാതെ നേർത്ത ഇളം കാറ്റ് വന്ന് മന്ദം തൂകി പ്രസരിച്ചു കൊണ്ട് തന്റെ സാന്നിധ്യം അറിയിച്ചു.