മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 4932
(Jinesh Malayath)
മധ്യവേനലവധിക്ക് അമ്മയുടെ വീട്ടിൽ വിരുന്ന് വന്നതാണ് വിനു. പതിവ്പോലെ അമ്മാവന്മാരുടെ മക്കളും അയൽ പക്കത്തെ കുട്ടികളുമായി ഒരു പട തന്നെയുണ്ട് വിനുവിനെ വരവേൽക്കാൻ.
- Details
- Written by: Remya Ratheesh
- Category: prime story
- Hits: 4009
(Remya Ratheesh)
മണമില്ലാത്ത റോസയിൽ നിന്നും, കളർ ചെമ്പരത്തിയിൽ നിന്നും കുറച്ച് പൂക്കൾ ഇറുത്തെടുത്ത് മനസിൽ കുറിച്ചിട്ട കോലത്തിലേക്ക് ഓരോ ഇതളായ് ചേർക്കുകയായിരുന്നു ഭാനു അമ്മ.
- Details
- Written by: Divya Reenesh
- Category: prime story
- Hits: 5175
എത്ര ദിവസമാണ് ഇങ്ങനെ കിടക്കുക ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങുന്ന ദിവസങ്ങൾ... അവയോട് മല്ലിട്ട് തളർന്നു പോയിരുന്നു ജാനകി. പീള കെട്ടി വീർത്ത കൺപോളകൾ തുറക്കാൻ നന്നേ പാട് പെടേണ്ടി വന്നു.
- Details
- Written by: Usha P
- Category: prime story
- Hits: 1269
അപ്രതീക്ഷിതമായി അപ്പൻ മരിച്ചപ്പോൾ കുഞ്ഞച്ചനു സങ്കടത്തെക്കാൾ ഏറെ ഞെട്ടലായിരുന്നു. അമ്മച്ചി മരിച്ചപ്പോൾ ഉണ്ടായത്ര ദുഃഖം അപ്പൻ മരിച്ചപ്പോൾ ഉണ്ടാകാത്തതെന്തേ എന്നയാൾ അത്ഭുതപ്പെട്ടു.
- Details
- Written by: Divya Reenesh
- Category: prime story
- Hits: 5467
മഞ്ഞക്കറപുരണ്ട പല്ലുകാട്ടി അയാൾ വെളുക്കെ ചിരിക്കാൻ ശ്രമിച്ചു. മാനുഷീക പരിഗണന പോലും കാട്ടാതെ സാവിത്രി തല വെട്ടിച്ച് അകത്തേക്ക് കയറി.
- Details
- Written by: Divya Reenesh
- Category: prime story
- Hits: 3252
ബസ്സ് പതുക്കെയാണ് ഓടിക്കൊണ്ടിരുന്നത്. പഴയ ഒരു പ്രണയ ഗീതം മുഴങ്ങുന്നുണ്ട്. ഉച്ചവെയിലാണെങ്കിലും ഇളം കാറ്റ് പതുക്കെ വീശുമ്പോൾ എന്തോ ഒരു സുഖം. യേശുദാസിനൊപ്പം ഞാനും പതുക്കെ മൂളി.
- Details
- Category: prime story
- Hits: 5582
(Abbas Edamaruku)
കുളികഴിഞ്ഞ് ഈറൻ തുണികൾ അയയിൽ ഉണക്കാനിട്ടു കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അവളുടെ വീട്ടിലേക്ക് കയറിച്ചെന്നത്. തുണികൾ വിരിച്ച് അയ ഉയർത്തി വയ്ക്കാനുള്ള കവരക്കമ്പ് കൈകയിൽ എടുത്തുകൊണ്ട് കുനിഞ്ഞു
- Details
- Written by: Remya Ratheesh
- Category: prime story
- Hits: 8054
നേരം പുലർന്നു വരുന്നതേയുള്ളു. വീടിന്റെ വരാന്തയില് രാവിലത്തെ പത്രവും ചായയുമായി ഇരിക്കുകയായിരുന്നു ഞാൻ, അപ്പോഴാണ് അകത്തെ മുറിയില്നിന്നും അമ്മയുടെയും, ഭാര്യ സുജയുടെ ശബ്ദം പുറത്തേക്ക് കേട്ടത്.