മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Sasi Kurup
- Category: prime story
- Hits: 2082
(Sasi Kurup)
സൂക്ഷ്മമായ വായന ആവശ്യപ്പെടുന്ന കഥ. കഥാകൃത്തിനു അഭിനന്ദനം.
- Details
- Written by: Sathish Thottassery
- Category: prime story
- Hits: 3932


- Details
- Written by: Sasidhara Kurup
- Category: prime story
- Hits: 4826
(Sasidhara Kurup)
"എൻ്റെ പ്രിയപ്പെട്ട അച്ഛാ", അച്ഛൻ്റെ കാലിൽ വീണു വിങ്ങിപ്പൊട്ടി കരഞ്ഞു , ഇസ.
"അങ്ങ് എൻ്റെ അമ്മയും കൂടിയാണ്."
- Details
- Written by: Pearke Chenam
- Category: prime story
- Hits: 7004
കാറിന്റെ ഡിക്കിയില് നിന്നും അയാള് പഴയ പാര്ട്സുകളെല്ലാം എടുത്ത് കാര്പോര്ച്ചിനരുകിലെ അരമതിലില് നിരത്തി. എത്ര നന്നായി ഇതെല്ലാം ഇങ്ങോട്ടെടുത്തത്. സാധാരണ പാര്ട്സുകള് മാറ്റേണ്ടി വരുമ്പോള് പഴയതെല്ലാം വര്ക്ക്ഷോപ്പില് തന്നെ ഉപേക്ഷിക്കുകയാണ് പതിവ്.
- Details
- Written by: Krishnakumar Mapranam
- Category: prime story
- Hits: 3158
(Krishnakumar Mapranam)
ക്ഷേത്രഗോപുരം കടന്ന് അകത്തുചെന്നപ്പോള് കിഴക്കേ നടപുരയില് നിന്നും ശീവേലിയുടെ എഴുന്നെള്ളിപ്പ് പ്രദക്ഷിണം തെക്കേഗോപുരവും പിന്നിട്ട് പടിഞ്ഞാറേ നടപ്പുരയില് എത്തികഴിഞ്ഞിരുന്നു.
- Details
- Written by: Sajith Kumar N
- Category: prime story
- Hits: 3869
(Sajith Kumar N)
രാവിലെ മിഴി മിന്നി തുറന്ന് കൂകി ഒച്ചയുണ്ടാക്കിയ മൊബൈൽ ഫോണിനെ, കണ്ണു തുറക്കാതെ കൈയ്യേന്തി പിടിച്ചു നിശബ്ദമാക്കി, വീണ്ടും കിടക്കയിൽ ചുരുണ്ടു കിടന്നു. പിന്നീട്, ശബ്ദമില്ലാതെ വിറച്ചു തുള്ളി അലോസരപ്പെടുത്തിയ മൊബൈൽ ഫോണിനെ കൈയ്യിലെടുത്തു. തല നീട്ടി ചിരിക്കുന്ന മെസേജുകൾ സ്ക്രോൾ ചെയ്യുമ്പോഴാണ്, പേരോ, ഡി. പി യോ ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് രാത്രി 12 മണിക്ക് വന്ന ഒരു "ഹലോ" മെസേജിൽ കണ്ണുടക്കിയത്.
- Details
- Written by: Sathish Thottassery
- Category: prime story
- Hits: 2304
(Sathish Thottassery)
എന്നെ നിങ്ങൾക്ക് പരിചയമുണ്ടാവാൻ വഴിയില്ല. ഞാൻ പീറ്റർ പോൾ ചാക്കോള. സ്ഥലത്തെ സെമിത്തേരിക്ക് രണ്ടുവീടപ്പുറത്തു താമസം. എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു
പ്രശനം നിങ്ങളുമായി പങ്കുവെക്കാം. ഈയടുത്ത് എല്ലാ രാത്രികളിലും എന്റെ അപ്പൻ, പോൾ എബ്രഹാം ചാക്കോള സെമിത്തേരിയിൽ നിന്നും എന്റെ വിട്ടിലേക്കിറങ്ങി വരുന്നുണ്ട്.
- Details
- Category: prime story
- Hits: 5237


(Abbas Edamaruku )
കവലയിൽ ബസ്സിറങ്ങി തൊട്ടടുത്തുള്ള കടയിൽ നിന്ന് ഏതാനും പലഹാരങ്ങളും വാങ്ങിക്കൊണ്ട് അവൻ ചെമ്മണ്ണ് നിറഞ്ഞ പാതയിലൂടെ അതിവേഗം നടന്നു. കൊയ്ത്തിനു തയ്യാറായി വിളഞ്ഞുനിൽക്കുന്ന നെൽപ്പാടങ്ങൾക്കു മേൽ തുമ്പികൾ പാറി കളിക്കുന്നു. അപൂർവ്വമായി മാത്രം കാണാൻ കിട്ടുന്ന മനോഹരമായ കാഴ്ച. ഇളം കാറ്റടിച്ചപ്പോൾ നെൽച്ചെടികൾ മെല്ലെ ഒരു വശത്തേക്ക് ചാഞ്ഞിളകി... സ്വർണ്ണകസവ് പാവാട കാറ്റിലുലയുകയാണെന്നേ തോന്നൂ.