മികച്ച ചെറുകഥകൾ
മനസാടനം
- Details
- Written by: Pradeep Kathirkot
- Category: prime story
- Hits: 3632
"പ്രിയപ്പെട്ടവളേ! എന്റെയൊപ്പം കുറച്ചു ദിവസങ്ങൾ- കുറച്ചധികം ദിവസങ്ങൾ- ഒന്നിച്ചു താമസിയ്ക്കാൻ നിനക്ക് സൗകര്യമുണ്ടാകുമോ?", അവളുടെ ഗർഭകാലത്തിലേക്കാണ് സൗമ്യ, പ്രിയയെ ക്ഷണിച്ചത്. തമ്മിൽ കണ്ടിട്ട് വർഷങ്ങൾ ആയി.