മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Category: prime story
- Hits: 3725
(Abbas Edamaruku)
താഴ്വാരങ്ങൾ പിന്നിട്ട് കുന്നുകൾ താണ്ടി തോടുകൾ കടന്ന് കാനനപാതയിലൂടെ ഇടുക്കിയുടെ വനാന്തരഭാഗത്തുള്ള ഗ്രാമപ്രദേശത്തേയ്ക്ക് ഞാൻ ഒരിക്കൽക്കൂടി നടന്നു.
- Details
- Category: prime story
- Hits: 3156
(Abbas Edamaruku)
അവൻ പള്ളിമുറ്റത്ത് നിൽക്കുകയാണ്. മയ്യിത്ത് അടക്കം ചെയ്യാനായി ഇനിയും എത്തിച്ചേർന്നിട്ടില്ല. സ്വഭാവിക മരണമാണോ... അല്ലയോ എന്ന് ഇതുവരെയും തീരുമാനം ആയിട്ടില്ല.കോവിഡ് ടെസ്റ്റിനുള്ള സ്രവം പരിശോധനയ്ക്ക് കൊണ്ടുപോയിട്ടേ ഉള്ളൂ... ഇനി റിസൾട്ട് വരണം.
- Details
- Written by: Divya Reenesh
- Category: prime story
- Hits: 5228
- Details
- Written by: വി. ഹരീഷ്
- Category: prime story
- Hits: 3498
മരുതി സമരം തൊടങ്ങീറ്റ് കൊറേകാലായി. റാകീം,ചാമേം തിന്നിറ്റ് ഇണ്ടാക്യ തടി നാട്ട്കാർക്ക് വേണ്ടീറ്റ് പട്ടിണിക്കിട്ടു. ഗാന്ധീന കുറിച്ചിറ്റൊ അംബേദ്കറ കുറിച്ചിറ്റൊ ഓളൊന്നും സംസാരിക്കാറില്ല.
- Details
- Written by: Vasudevan Mundayoor
- Category: prime story
- Hits: 7698
ചെറിയ ഒരു അസുഖവുമായാണ് അയാൾ ഡോക്ടറുടെ അടുത്ത് എത്തിയത്.മുൻപൊരിക്കലും ഇല്ലാത്ത വിധം അയാൾ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായി മാറിയ കാലമായിരുന്നു അത്.
- Details
- Written by: Shabana Beegum
- Category: prime story
- Hits: 6229
മായിലാനും, പുന്നാടനും, തലയെടുപ്പുള്ള മൂരികൾ..!! അവരെ തൊഴുത്തിൽ കൊണ്ടുവന്നു കെട്ടി അവക്ക് കാടിയും വെള്ളവും കൊടുത്തു മാട്ട ഹാജ്യാരുടെ മുന്നിൽ തല ചൊറിഞ്ഞു നിന്നു. അരയിൽ കെട്ടിയ സിംഗപ്പൂർ ബെൽറ്റിനുള്ളിൽ നിന്നും ഹാജ്യാർ പച്ചനോട്ടുകൾ വലിച്ചെടുത്തു മാട്ടയുടെ കൈവെള്ളയിൽ വെച്ചു കൊടുത്തു. അതുമായി മാട്ട പാഞ്ഞു.
- Details
- Written by: Balakrishnan Eruvessi
- Category: prime story
- Hits: 4973
ഓർക്കാപ്പുറത്തായിരുന്നു പിറകിൽനിന്ന് നിലവിളികേട്ടത്. എൻജിന്റെമുരൾച്ചയും യാത്രക്കാരോടുള്ള അനൗൺസ്മെൻറും യാത്രികരുടെ കലപിലയും പ്ലാറ്റ്ഫോമിൽ മുഖരിതമാവുന്നുണ്ടെങ്കിലും അയാളതു വ്യക്തമായി കേട്ടിരുന്നു. ഉള്ളൊന്നുനടുങ്ങി. അതൊരുപക്ഷേ ആ സ്ത്രീയാണെങ്കിൽ..
- Details
- Written by: വി. ഹരീഷ്
- Category: prime story
- Hits: 8517
"പണ്ട് നാരാണഗുരു പറഞ്ഞിനല്ലൊ, ഒരു ജാതി ഒരു മതം ഒരു ദൈവോന്ന്, പിന്നെന്തിന് ന്ങ്ങൊ ഇങ്ങനെ പറയ്ന്ന്."
"അങ്ങേരങ്ങനെ എന്തല്ലോ പറഞ്ഞിറ്റ്ണ്ടാവും, അതൊന്നും നടക്ക്ന്ന കാര്യോല്ല, ബേഗം ബണ്ടി ബ്ട്ടൊ."