മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Category: prime story
- Hits: 3992
(Abbas Edamaruku )
ആ ചെറിയഷെഡ്ഢിന്റെ വരാന്തയിൽ ഇരുന്നുകൊണ്ട് നോക്കിയാൽ മലമടക്കുകളും താഴ്വരങ്ങളുമൊക്കെ കാണാം. ഉദിച്ചുയരുന്ന സൂര്യനേയും അതിന്റെ കണ്ണഞ്ചിക്കുന്ന പ്രഭയയേയും കാണാം.
- Details
- Written by: Molly George
- Category: prime story
- Hits: 4834
(Molly George)
കോരിച്ചൊരിയുന്ന മഴയുള്ള രാത്രി! ഉമ്മറവാതിലിൽ ആരോ മുട്ടി വിളിക്കുന്ന ശബ്ദം കേട്ട് മാത്തച്ചൻ എണീറ്റ് ലൈറ്റിട്ടു. സമയം രണ്ടു മണി. ഈ പാതിരാ സമയത്ത് ആരാണാവോ?"
ആരാണിച്ചായാ?" ബീനയും ഉണർന്നു.
- Details
- Written by: Divya Reenesh
- Category: prime story
- Hits: 6090
( Divya Reenesh)
മാളികേക്കല് രാധ പതിനഞ്ച് വയസ്സും രണ്ട് മാസവും കഴിഞ്ഞപ്പോഴാണ് വയസ്സറീച്ചത്. അതുവരെ ആവലാതിയോടെ കഴിഞ്ഞ കാർത്യായനിയമ്മ നീണ്ട നെടുവീർപ്പയച്ചു.
- Details
- Written by: KP Gopalakrishna Menon
- Category: prime story
- Hits: 4283
(KP Gopalakrishna Menon)
അമ്മാമന്റെ കൂടെ മുംബയില് എത്തി 4 വര്ഷo കഴിഞ്ഞു. എങ്കിലും സന്ദീപിന് ഇതുവരെ ഒരു നല്ല ജോലി ആയിട്ടില്ല. അമ്മാമന്റെ പരിചയത്തിലെ ഒരു ദുബെയുടെ കൂടെ കൂടിയിട്ടു ഏകദേശം മൂന്നു കൊല്ലമായി. English നല്ലവണ്ണം സംസാരിക്കാനറിയാത്ത ദുബെയുടെ P. A. ആണ് സന്ദീപ്. ജീവിതത്തില് കച്ചവടവും പണവും മാത്രമെ ദുബെക്ക് അറിയാമായിരുന്നുളളു.
- Details
- Written by: Divya Reenesh
- Category: prime story
- Hits: 6022
(Divya Reenesh)
നരച്ച റോഡിലൂടെ ആയാസപ്പെട്ട് നടക്കുമ്പോൾ പ്രിയംവദയ്ക്ക് തല വേദനിക്കുന്നതായിത്തോന്നി. മകൻ്റെ നഴ്സറിയിലേക്ക് ഇനിയും ഒരു പത്ത് മിനിറ്റു കൂടി നടക്കണം.
- Details
- Category: prime story
- Hits: 3028
(Abbas Edamaruku)
ടൗണിന്റെ മധ്യത്തിലുള്ള ആ പാർക്കിന്റെ മണ്ണിൽ കാലുകുത്തുമ്പോൾ മനസ്സിലെവിടെയോ ഒരു നൊമ്പരമുണർന്നു. ആറുവർഷങ്ങൾക്ക് മുൻപ് അവസാനമായി ഈ മണ്ണിൽനിന്നിറങ്ങുമ്പോൾ നെഞ്ചിനുള്ളിൽ മൊട്ടിട്ടു നീറിനീറി ഇല്ലാതായ അതേ നൊമ്പരം.
- Details
- Written by: Sreehari Karthikapuram
- Category: prime story
- Hits: 3717
(Sreehari Karthikapuram)
"ഹലോ നോർത്ത് റയിൽവേ സ്റ്റേഷന് സമീപം ഒരു മൃതദേഹം കിടപ്പുണ്ട്. ഒന്നു ശ്രദ്ധിക്കുക." വയർലസ് ഫോണിലൂടെയുള്ള ശബ്ദ സന്ദേശം കേട്ട് കൊണ്ടാണ് കോൺസ്റ്റബിൾ സതീഷ് വാഹനത്തിനടുത്തേക്ക് എത്തിയത്.
- Details
- Written by: V Suresan
- Category: prime story
- Hits: 3639
(V. SURESAN)
ടീച്ചർ വടിയെടുത്ത് മേശയിൽ അടിച്ച് കുട്ടികളുടെ ശ്രദ്ധയാകർഷിച്ചു. ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ച് ജനശ്രദ്ധയാകർഷിച്ച ടീച്ചർക്ക് ഇതു നിസ്സാരം. ടീച്ചറുടെ ആകർഷണത്തിൽ കുട്ടികൾ നിശ്ശബ്ദരായി.