മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Pradeep Kathirkot
- Category: prime story
- Hits: 3631
"പ്രിയപ്പെട്ടവളേ! എന്റെയൊപ്പം കുറച്ചു ദിവസങ്ങൾ- കുറച്ചധികം ദിവസങ്ങൾ- ഒന്നിച്ചു താമസിയ്ക്കാൻ നിനക്ക് സൗകര്യമുണ്ടാകുമോ?", അവളുടെ ഗർഭകാലത്തിലേക്കാണ് സൗമ്യ, പ്രിയയെ ക്ഷണിച്ചത്. തമ്മിൽ കണ്ടിട്ട് വർഷങ്ങൾ ആയി.
- Details
- Written by: Molly George
- Category: prime story
- Hits: 4106
ആവേശത്തോടെ കരയിൽ വീണടിഞ്ഞ് തിരിച്ചു പോകുന്ന തിരമാലകൾ സലോമിയ്ക്ക് കൗതുക കാഴ്ചകളായി. ജിവിതത്തിലെ ഇണക്കങ്ങളും, പിണക്കങ്ങളും, എഴുതുകയും, മായിച്ചുകളയുന്നതും ചെയ്യുന്നതു പോലെ തിരമാലകള് കരയിൽ ചിത്രം വരച്ചു.
- Details
- Written by: Balakrishnan Eruvessi
- Category: prime story
- Hits: 2408
ഒരു പകലറുതിയിലായിരുന്നു ഞാൻ സമീറയെക്കണ്ടത്. യാദൃച്ഛികമായി അതുവഴിനടന്നുപോകുമ്പോഴായിരുന്നു പിൻവിളി. വീടെന്നുപറയാനാകാത്ത, ഷീറ്റുമേഞ്ഞ ചായ്പ്പിന്റെതിണ്ണയിൽ ഞങ്ങളെത്തന്നെനോക്കിനില്ക്കുകയാണ് സമീറ.
- Details
- Written by: Krishnakumar Mapranam
- Category: prime story
- Hits: 5304
(Krishnakumar Mapranam)
മുഖപുസ്തകത്തിൽ നിറഞ്ഞു കിടക്കുകയാണ് അവളുടെ ശോകം കലർന്ന വരികൾ. അത് വായിച്ച് അയാളും അതിന് കമൻറിടുമായിരുന്നു. സങ്കടങ്ങളുടെ ആഴങ്ങളില് മുങ്ങിതപ്പികൊണ്ടിരുന്ന അവളെ സമാധാനിപ്പിച്ചുകൊണ്ട് അയാൾ ചൊരിഞ്ഞിടുന്ന വാക്കുകളിൽ അവൾ ആശ്വാസം കൊണ്ടു.
- Details
- Written by: വി. ഹരീഷ്
- Category: prime story
- Hits: 6503
"I am writing this kind of letter for the first time, My first time of final letter.” - Rohit Vemula.”
റാം മോഹൻ ചോദിച്ചു.
"റോഹത് ഈ രാത്രിയിൽ നീയെന്തിനാണ് നക്ഷത്രങ്ങളെ നോക്കി നിൽക്കുന്നത്?”
- Details
- Written by: വി. ഹരീഷ്
- Category: prime story
- Hits: 3926
ആയംപാറ കാട്ടിന്റെ നടുക്ക് കുന്നിന്റെ മുകളിൽ, കിട്ടന്റെ കൊട്ടാരത്തിന് കുറ്റീയിട്ടു. കൂർമ്മപൃഷ്ഠയിലുള്ള സ്ഥലത്തിന്റെ പ്രൗഢി ചമ്പാരൻ കാടും കടന്ന് ചിന്നാടന്റെ അറേലുമെത്തി
- Details
- Written by: ദേവലാൽ ചെറുകര
- Category: prime story
- Hits: 6593
(ദേവലാൽ ചെറുകര)
പ്രഭാതത്തിൽ ചിതറിപ്പറന്ന പക്ഷികൾ വലിയ മരത്തിന്റെ ചില്ലയിലേക്ക് കൂടണയാൻ മടങ്ങിയെത്തുന്നു. ആർത്തനാദമടങ്ങുമ്പോൾ വൃക്ഷം വെളുത്ത പൂക്കളെ ഗർഭം ധരിക്കും. ഗുൽമോഹറിന്റെ തണൽ
- Details
- Written by: Santhosh.VJ
- Category: prime story
- Hits: 4168
(Santhosh.VJ)
ഇന്ന് May 23. വർഷങ്ങൾക്ക് മുമ്പ് എൻ്റെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവം ഇതുപോലൊരു May 23 നാണുണ്ടായത്. അന്ന് ഞാൻ പട്ടാളത്തിൽ. ത്സാൻസീ എന്ന സ്ഥലത്താണ്. സ്വാതന്ത്ര്യ സമര നായികയായിരുന്ന