മികച്ച ചെറുകഥകൾ
അനുരാഗം
- Details
- Written by: Divya Reenesh
- Category: prime story
- Hits: 5176
എത്ര ദിവസമാണ് ഇങ്ങനെ കിടക്കുക ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങുന്ന ദിവസങ്ങൾ... അവയോട് മല്ലിട്ട് തളർന്നു പോയിരുന്നു ജാനകി. പീള കെട്ടി വീർത്ത കൺപോളകൾ തുറക്കാൻ നന്നേ പാട് പെടേണ്ടി വന്നു.