ജീവിതാനുഭവങ്ങൾ
- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1903
ഞങ്ങളുടെ നാട്ടിൽ കുഞ്ഞുകുട്ടി മുതൽ വൃദ്ധന്മാർ വരെ കാത്തിരിക്കുന്ന ഒരു ദിവസം ഉണ്ട്. അന്യനാട്ടിൽ പോയി ജോലി ചെയ്യുന്നവരും ദൂരേക്ക് വിവാഹം കഴിഞ്ഞുപോയ സ്ത്രീകളുമെല്ലാം നാട്ടിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന ദിവസം.
- Details
- Written by: Krishnakumar Mapranam
- Category: Experience
- Hits: 1906
രഥചക്രങ്ങള്‍ ഉരുണ്ടു നീങ്ങുന്നതുപോലെയാണ് കാലം സഞ്ചരിക്കുന്നത്. അപ്പോള്‍ ഇന്ന് എന്നത് പതിയെ ഇന്നലെയും പിന്നീടത് വളരെ നാളുകള്‍ക്കു മുന്‍പു നടന്നതെന്നും അതിനുശേഷമത് ചരിത്രവുമായി മാറുന്നു.
- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1616
അച്ഛന്റെ പാത പിന്തുടര്ന്നാണ് അധ്യാപകനായത്. അച്ഛൻ വായിക്കാൻ കൊണ്ടുവരുന്ന പുസ്തകങ്ങൾ ആയിരുന്നു പഠിക്കാനുള്ള പുസ്തകങ്ങളേക്കാൾ പ്രിയങ്കരം. അവ തരുന്ന ഊർജവും ഉണർവും ചെറുതായിരുന്നില്ല.
- Details
- Written by: Viswa
- Category: Experience
- Hits: 1627
അറിയില്ല, ഒന്നുമറിയില്ല. എന്തുപറയണമെന്നറിയില്ല, എന്തു ചെയ്യണമെന്നറിയില്ല. മനസ്സില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത എന്തോ ഒന്ന്, അത് എങ്ങനെ പറയും... പറഞ്ഞാലോ? എന്തായിരിക്കും സംഭവിക്കുക. ഫലം വിപരീതമായാല്‍ എന്തു
- Details
- Written by: Joseph
- Category: Experience
- Hits: 1547
ഞാൻ ഇന്നും പതിവ് പോലെ ഓഫീസിലോട്ട് പോവുകയാണ് ധാരാളം ആളുകൾ വാഹനങ്ങളിൽ ചിറി പാഞ്ഞു പോകുന്നു, എല്ലാവരും എന്തോ തിരക്കിലാണ്. ഞാനും എന്റെ പാതയിൽ നോക്കി വാഹനം ഓടിച്ചു അപ്പോൾ അതാ എതിർ
- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1529
അച്ഛൻ ജോലിയെടുക്കുന്ന അതേ സ്കൂളിലാണ് ഒന്നാം ക്ലാസ്സിൽ ചേർന്നത്. ഇന്നും ആദ്യമായി സ്കൂളിലേക്ക് പോയതിന്റെ സ്മരണകൾ കൈമോശം വന്നിട്ടില്ല. കിഴക്കേ കയ്യാലയിൽ കൂടി വളഞ്ഞു പടിഞ്ഞാറോട്ട് കേറി നേരെ സ്കൂളിലേക്കു
- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1734
പതിവുപോലെ ഫേസ്ബുക് പോസ്റ്റിനായി മണിക്കൂറുകൾ ചിലവഴിച്ചു ഒരു സന്ധ്യ കൂടെ കടന്നുപോയപ്പോൾ, കുറച്ചു നേരം ടീവി ഓൺ ചെയ്ത് ന്യൂസ് കേൾക്കാമെന്ന് വെച്ചു. ഏഷ്യാനെറ്റിൽ സാധാരണ ഈ സമയത്തു വാക്പോരുകൾ കാണാറുണ്ട്. പാനൽ നോക്കിയപ്പോൾ വെടിക്കെട്ടിന് യാതൊരു സാധ്യതയും കണ്ടില്ല.
- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1596
മറവിയുടെ ഗർത്തങ്ങളിൽ നിന്നും മൈനാകപർവ്വതത്തെ പോലെ ഉയർന്നു വരുന്ന സ്മരണകളിൽ പലപ്പോഴും സഹപാഠികളും സഹപ്രവർത്തകരും വിരുന്നുകാരെപോലെ വന്നും പോയ്കൊണ്ടും ഇരിക്കുന്നു. വിരഹത്തിനു ശേഷം

