ജീവിതാനുഭവങ്ങൾ
- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1519
മറവിയുടെ ഗർത്തങ്ങളിൽ നിന്നും മൈനാകപർവ്വതത്തെ പോലെ ഉയർന്നു വരുന്ന സ്മരണകളിൽ പലപ്പോഴും സഹപാഠികളും സഹപ്രവർത്തകരും വിരുന്നുകാരെപോലെ വന്നും പോയ്കൊണ്ടും ഇരിക്കുന്നു. വിരഹത്തിനു ശേഷം
- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1704
ട്രെയിൻ യാത്രകൾ തന്ന ഓർമ്മകൾ ഒരു നിധിശേഖരമായാണ് ജീവിതത്തിൽ സൂക്ഷിക്കുന്നത്. ഒറ്റയ്ക്ക് ഒരു സൂട്ക്കേസുമായി ട്രെയിനിൽ കയറി സഞ്ചരിച്ചത് മുതൽ ഒരു വയസ്സുള്ള മകനും ഭാര്യയുമായി വലിയ ചുമടുമായി പോയ ഓർമ്മകൾ
- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1711
ഓർമ്മകൾ വിസ്മൃതിയുടെ കയങ്ങളിൽ മുങ്ങിപോകുന്നതിനു മുൻപ് അവയെ എവിടെയെങ്കിലും തളച്ചിടേണ്ടത് ഒരാവശ്യമായി തോന്നിത്തുടങ്ങിയതിനാലാണ് ഈയിടെ ഭൂതകാലവുമായി രമിച്ചുതുടങ്ങുന്നത്. ഗൃഹാതുരത്വമാണോ എന്നാണെങ്കിൽ അതും സത്യം. എവിടെ നിന്ന് ആരംഭിക്കണം എന്നാലോചിക്കേണ്ടതില്ല കാരണം ഇത് മറ്റുള്ളവർക്കുവേണ്ടി മാത്രമല്ല . എവിടെ നിന്നും ആരംഭിക്കാം. അതിപ്പോൾ അന്ത്യത്തിലായാലും ആദ്യത്തിലായാലും ഒരുപോലെതന്നെ. ഓര്മവെച്ചതിനു ശേഷമുള്ള കാര്യങ്ങൾ അതിന്റെ മുറക്കും കേട്ടു പഠിച്ച കാര്യങ്ങൾ മറ്റുള്ളവർക്ക് 'കടപ്പാട്' കുറിച്ചും. വലിയ അനുഭവജ്ഞാനത്തിന്റെ ആവശ്യകതയൊന്നും വേണ്ടാത്ത ഒരോർത്തെഴുത്തു അല്ലെങ്കിൽ ഒരു കേട്ടെഴുത്തു.
- Details
- Written by: Abhijith PV
- Category: Experience
- Hits: 1518
ഞാൻ എന്നും ഒരു പാട് ഓർമ്മകളുടെ ഇടയിലാണ് എൻ്റെ ജീവിതം. നീ എന്താടാ ഇങ്ങനെയെന്ന് ചോദിച്ചാൽ ഞാൻ ഇങ്ങനെ തന്നെയെന്ന് മറുപടി കൊടുക്കും. ചെറിയ പ്രായത്തിൽ രാവിലെതന്നെ ഒരു ഓട്ടമാ എവിടേക്കല്ലാട്ടോ വീട്ടിൻ്റെ തൊട്ട് പിറകിൽ നമ്മളെ " പൊട്ട കുളം" ആർക്കും ഒന്നും മനസ്സിലായിട്ടുണ്ടാവില്ല അത് നമ്മൾ കൊച്ചു പിള്ളേരുടെ കളിസ്ഥലമാണ് ആ വീട് .പിന്നെ കാര്യത്തിലേക്ക് വരാ ആ വീട്ടിൽ നിന്ന് നല്ല ചൂടുള്ള ദോശ കിട്ടും ഒരു കറിയും അതിനുവേണ്ട അവിടെത്തെ കമലാച്ചേട്ടി സ്നേഹത്തോടെ തരും എന്താ സ്വാദാ കഴിക്കാൻ. എനിക്ക് മാത്രമല്ലാട്ടോ എല്ലാ കൂട്ടുകാർക്കും തരും.
- Details
- Written by: Molly George
- Category: Experience
- Hits: 1514
കട്ടപിടിച്ച ഇരുട്ട്. പുറത്ത് കോരിച്ചൊരിയുന്നമഴ. ഇടയ്ക്കിടെയുള്ള മിന്നൽ പിണരുകൾ. പുഴയിൽ നല്ല കുത്തൊഴുക്ക് ഉണ്ടെന്ന് തോന്നുന്നു. വലിയ ഇരമ്പൽ. മഴ മാറി മാനം തെളിയുമെന്ന പ്രതീക്ഷിച്ചതാണ്. പക്ഷേ ഈ വർഷം മാത്രമെന്താ
- Details
- Written by: Simi Mary
- Category: Experience
- Hits: 1510
പൂർവ വിദ്യാർത്ഥി സംഗമത്തിന് എത്താൻ പറ്റുമോ എന്ന പേടിയായിരുന്നു മനസു മുഴുവൻ. അവസാനം കടലും കടന്ന് താൻ എത്തിയിരിക്കുന്നു. അപർണയ്ക്ക് വല്ലാത്ത സംതൃപ്തി തോന്നി. പണ്ട് ഒന്നാം ക്ലാസ്സിൽ പഠിച്ച ക്ലാസ്സിലാണ്
- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1580
പണ്ടൊക്കെ സിനിമ കാണണമെങ്കിൽ പൊന്നാനിക്കോ അല്ലെങ്കിൽ എരമംഗലം സീമയിലേക്കോ പോകണം. അടുത്തിറങ്ങിയ സിനിമയാണെങ്കിൽ പൊന്നാനിയിലെ പൗര്ണമിയിലോ ശക്തിയിലോ ആണ് പോകാറുള്ളത്. ഞങ്ങൾ കുട്ടികൾക്കും സ്ത്രീകൾക്കും അന്ന് വീണു കിട്ടുന്ന അപൂർവസൗഭാഗ്യമായിരുന്നു പൊന്നാനിയിലെ മാറ്റിനി . മുതിർന്ന പുരുഷന്മാരോടൊപ്പം മാത്രമേ അന്നൊക്കെ പുറത്തിറങ്ങാൻ സ്ത്രീകൾക്ക് അനുവാദം ഉണ്ടായിരുന്നുള്ളു. മാസങ്ങൾ പിന്നിടുമ്പോഴാണ് ഒരു വെളിപാടുപോലെ പ്രഖ്യാപനം വീട്ടിലുണ്ടാകാറുള്ളത്. തുടർന്ന് വീട്ടിൽ ഒരുത്സവപ്രതീതിയാണ്.
- Details
- Written by: Molly George
- Category: Experience
- Hits: 4749
എന്റെ വീടിന്റെ വർക്ക് ഏരിയയിൽ രണ്ട് കുഞ്ഞിപക്ഷികൾ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്നുണ്ട്. ഹമ്മിംഗ് ബേർഡ് (തേൻ കുരുവി ) ഇനത്തിൽപ്പെട്ട പക്ഷിയാണ്. വായുവിൽ പറന്നു നിന്ന് പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവാണ്. ആൺകിളിയ്ക്കാണ് ഭംഗി കൂടുതൽ.തിളങ്ങുന്ന മയിൽപ്പീലിയുടെ നിറമാണ്. പെൺ കിളിയ്ക്ക് കറുപ്പും വെളുപ്പും ചാരക്കളറും. ചുണ്ടുകൾ നീണ്ടു വളഞ്ഞ് സൂചി പോലെ ഇരിക്കും.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

