ജീവിതാനുഭവങ്ങൾ
- Details
- Written by: K.R.RAJESH
- Category: Experience
- Hits: 1526
മത്തായികുന്നിൽ ബസിറങ്ങി നേരെ നോക്കിയാൽ റോഡിന്റെ എതിർവശത്തായി കുറച്ച് ദൂരെ പുഴയോരത്ത്, നമുക്ക് അന്നാ കരേനിന കാണുവാൻ കഴിയും. കാലങ്ങളായുള്ള ഹനീഫയുടെ ചായക്കടയാണ് അന്നാ കരേനിന, ആധുനികതയുടെ ആഡംബരങ്ങൾ എത്തിനോക്കിയിട്ടില്ലാത്ത നാലു വശവും പലകകൊണ്ട് മറച്ച, ഓടുമേഞ്ഞ മേൽക്കൂരയുള്ള, കാലങ്ങളായി ഒരുപാട് പേരുടെ പിൻഭാരം താങ്ങി തളർന്ന

- Details
- Written by: Anjaly JR Sandeep
- Category: Experience
- Hits: 1664
ഞാൻ പഠിച്ചതും വളർന്നതുമൊക്കെ എന്റെ അമ്മയുടെ നാട്ടിൽ ആണ്. അമ്മയുടെ തറവാട്ടിലെ ഓണമാണ് എന്റെ ഓർമകളിലെന്നുമുള്ളത്. തറവാട്ടിൽ, ചിങ്ങം പിറക്കുമ്പോഴേ ഊഞ്ഞാലിടാനുള്ള ബഹളമാണ്.. എന്റെ അമ്മൂമ്മക്ക്
- Details
- Written by: Shahida Ayoob
- Category: Experience
- Hits: 1512
ഇത്തിരി ഉയരത്തിൽ പടർന്നു വളർന്നു കിടക്കുന്ന കുന്നിക്കാട്. എന്നും കൗതുകം അടക്കാനാവാതെ മതിലു ചാടിക്കടന്നു ഞാനെപ്പോഴും ഓടി എത്താറുള്ളത് ആ കുന്നി ചെടി പടർന്നുപിടിച്ച കാട്ടിലേക്കാണ്. കുന്നി വള്ളിചെടികളിൽനിന്ന് പൊഴിഞ്ഞുവീണ കുന്നിക്കുരു പെറുക്കിയെടുത്തു കണ്ണിമവെട്ടാതെ സാകൂതം നോക്കി വീക്ഷിക്കുന്നത് എന്റെ ദൗർബല്യമായിരുന്നു. പകുതിയിലേറെ ചുവപ്പും ബാക്കിഭാഗം കറുപ്പും കൂടെ വെള്ള ഒരു പൊട്ടും ചേർന്ന നിറങ്ങളുടെ സമന്വയമാണ് കുന്നിക്കുരു.
- Details
- Written by: Jimna k
- Category: Experience
- Hits: 1439
അത്രമേൽ പ്രിയപെട്ടതെന്തോ കളഞ്ഞു പോയത് തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു നാം എല്ലാവരും തറവാട്ടിൽ ഒത്തുകൂടുമ്പോൾ. ആ ഒത്തുകൂടലിനു കാലപ്പഴക്കം നന്നേ ഉള്ളത് കൊണ്ടാകാം സ്നേഹബന്ധങ്ങൾക്കെന്നും ഇരട്ടി മധുരമാണ്. എന്നും കുട്ടികാലത്തെ ഓർമ്മകൾ തളം കെട്ടി കിടന്ന ഓർമകളുടെ പറുദീസ ആയിരുന്നു മുതിയങ്ങയിലെ അമ്മവീട്. പെൺപട ആണെന്ന് അടക്കം പറഞ്ഞിരുന്ന ഞങ്ങളുടെ ഇടയിൽ രണ്ട് അനിയന്മാരും. ആകെ മൊത്തം കുശാൽ.

- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1640
- Details
- Written by: Soumya Soman
- Category: Experience
- Hits: 1348
ഓർമ്മകൾ ഇടക്ക് നമ്മളെ ശല്യം ചെയ്യാറില്ലേ. പ്രത്യേകിച്ചും നമ്മുടെ കുട്ടിക്കാലം ഓർമ്മകളിൽ നിറയുമ്പോഴൊക്കെ. അത് ഒരു അനുഭൂതി തന്നെയാണ്. നാടും വീടും അമ്പലവും പുഴയും ഒക്കെ വിട്ട് ഇതൊന്നും ഇല്ലാത്ത ഒരിടത്ത് ജീവിക്കേണ്ടി വരുമ്പോഴാണ് എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ ഒരു വിങ്ങല് ഉണ്ടാകുന്നത്. അമ്പലവും വീടും തമ്മില് ഒരുപാട് അകലം ഇല്ലാത്തതിനാല് ഇടക്കിടെ അമ്പല സന്ദര്ശനം പതിവായിരുന്നു. ഒപ്പം അവളും ഉണ്ടാകും. ഞങ്ങൾ രണ്ടും കൂടിയാണ്
- Details
- Written by: Anjaly JR Sandeep
- Category: Experience
- Hits: 1532
എന്റെ സ്കൂൾ കാലഘട്ടം. സ്കൂളിന് തൊട്ടടുത്താണ് വീട്. ബെല്ലടിച്ചാൽ വീട്ടിൽ കേൾക്കാം.. ഞാനും ഗീതുവും ആയിരുന്നു കൂട്ട്. ഞങ്ങളുടെ പാലക്കുഴി സ്കൂളിന്റെ ഇപ്പുറത്താണ് ഗേൾസ് സ്കൂൾ. വീട്ടിൽ വന്നാണ് എന്നും ഞങ്ങൾ ഉച്ചക്ക് ചോറ് കഴിക്കുന്നത്. ഉച്ചക്ക് വിടുമ്പോൾ ഞങ്ങളുടെ സ്കൂളിൽ നിന്നു ഗേൾസ് സ്കൂളിൽ കേറി, അവിടെന്നു റോഡിൽ കേറി ഇത്തിരി മുന്നോട്ടു പോകുമ്പോൾ, ഇടത്തോട്ട് ഒരു വഴി, വലത്തോട്ട് ഒരു വഴി. ഇടത്തോട്ടുള്ള വഴിയിലൂടെ പോയാൽ എന്റെ വീട്, വലത്തോട്ടുള്ള വഴിയിലൂടെ പോകുമ്പോൾ ഗീതുവിന്റെ വീട്. എന്നും ഒരുമിച്ചാ ഞങ്ങൾ ചോറുണ്ണാൻ പോകുന്നത്. തിരിച്ചു വരുമ്പോളും ഏകദേശം സമയം പറഞ്ഞു വച്ചു ആ സമയത്തു വരും..അങ്ങനെ ഒരുമിച്ചു സ്കൂളിൽ തിരിച്ചുമെത്തും.

- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1628
എഫ്ബിയിൽ ഒരു സുഹൃത്തു പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഓർമകളുടെ ഒരു പെരുമഴക്കാലത്തിനു കാരണമായി. സ്കൂളിൽ പോകുന്ന കാലത്തു തൊട്ടു പതിവ് കാഴ്ചയായ അച്ചുണ്ണി ഏട്ടൻ എന്ന് നാട്ടുകാരെല്ലാവരും വിളിച്ചിരുന്ന ഒരു സാധു