ജീവിതാനുഭവങ്ങൾ

- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1501
കുഞ്ഞ് നാളിൽ അമ്മയുടെ വിരൽ തുമ്പ് പിടിച്ചു നിരവധി തവണ പോയ വീടാണ് അത്. അങ്ങോട്ടേക്കാണെന്നറിഞ്ഞാൽ വലിയ ഉത്സാഹം തോന്നും. സ്വന്തം വീടിനടുത്തു തന്നെ ആയത് കൊണ്ടും കുടുംബാംഗങ്ങൾ ഏറെയായതും അവിടം സന്ദർശിക്കുക എന്നത് വളരെ പ്രിയപ്പെട്ടതാക്കിയിരുന്നു.

- Details
- Written by: ആതിര എ.ആർ
- Category: Experience
- Hits: 1555
കലാലയത്തിന്റെപലയിടങ്ങളിൽ വച്ച് ഞാനയാളെ കണ്ടിട്ടുണ്ട്. ലൈബ്രറിയുടെ മുൻപിൽ, ക്യാന്റീനിൽ, ക്ലാസിനടുത്ത്, ഊണ് കഴിഞ്ഞ് കൈകഴുകുന്ന പൈപ്പിനരികിൽ ഇലക്ഷൻ സമയത്ത്,ക്യാംപയിനുകളിൽ അങ്ങനെ പലയിടത്തും...
- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1487
മഴക്കാലത്ത് സ്കൂളിൽ പോകുക എന്നുള്ളത് വേറിട്ട അനുഭവമായിരുന്നു. പുസ്തകങ്ങളോടൊപ്പം വാങ്ങിയ കുടയെടുത്ത് പുറത്തിറങ്ങുമ്പോൾ തനിച്ചായിരിക്കും.എന്നാൽ സ്കൂൾ അടുക്കുന്തോറും കുടയെടുക്കാതെ വരുന്ന കൂട്ടുകാർ രണ്ടോ മൂന്നോ പേർ കുടക്കീഴിൽ ഉണ്ടാകും. നടക്കാൻ പോലും ബുദ്ധിമുട്ടി കഷ്ടിച്ച് തല നനയാതെ എല്ലാവരും സ്കൂളിൽ എത്തിച്ചേർന്നാൽ ഷർട്ടും നിക്കറും എല്ലാം നനഞ്ഞിട്ടുണ്ടാകും.

- Details
- Written by: Jinesh Malayath
- Category: Experience
- Hits: 1534
(Jinesh Malayath)
വൊക്കേഷണൽ ഹയർസെക്കൻഡറി കഴിഞ്ഞ് വെറുതെ ഇരിക്കുന്ന സമയം.വൊക്കേഷണൽ സബ്ജെക്ട് ഓട്ടോമൊബൈൽ ആയതുകൊണ്ട് തൊട്ടടുത്തുള്ള മലയോര ഗ്രാമമായ കരുവാരകുണ്ടിലെ ഒരു ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ ട്രെയിനി ആയി കേറിക്കൂടി.
- Details
- Written by: ആതിര എ.ആർ
- Category: Experience
- Hits: 1600
തൊട്ടടുത്ത ദിവസം കോളേജിൽ നിന്നും ഒപ്പ് വാങ്ങാൻ എന്നേയും കാത്തു വീട്ടിലിരിക്കുന്ന റെക്കോർഡ് ബുക്കിന്റെ എണ്ണമറ്റ താളുകളെ കുറിച്ച് ആലോചിച്ചപ്പോൾ എത്രയും പെട്ടന്ന് വീട്ടിൽ എത്തിയാൽ മതിയായിരുന്നു.ഒരു വശത്തേക്ക് ഭാഗികമായും

- Details
- Written by: ആതിര എ.ആർ
- Category: Experience
- Hits: 1688
സ്കൂൾ ബസ്സിലെ ജനാലക്കരികിൽ ഒറ്റക്കിരിക്കുന്ന ഒരുപെൺകുട്ടിയെ ഒന്ന് രണ്ട് ദിവസം ശ്രദ്ധിച്ചിരുന്നു. പഠിക്കുന്ന പുസ്തകത്തിൽ മുഴുകിയും ജനാലയിലൂടെ കാഴ്ചകൾ കണ്ടും തനിച്ചിരിക്കുന്ന ആ കുട്ടിയോട് എന്തോ സംസാരിക്കാൻ ഒന്നും തോന്നിയില്ല ആദ്യം.

- Details
- Written by: ആതിര എ.ആർ
- Category: Experience
- Hits: 1597
രാവിലെ വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും വന്ന ക്രിസ്മസ് ആശംസകൾക്ക് മറുപടി അയക്കുന്ന തിരക്കിലായിരുന്നു ഞാൻ. അന്നേരമാണ് വീട്ടിലേക്കൊരു അതിഥി കടന്നു വന്നത്, ക്ഷണിക്കപ്പെടാത്ത ഒരു അതിഥി. വീടിനു പുറകിൽ ശബ്ദങ്ങൾ

- Details
- Written by: ആതിര എ.ആർ
- Category: Experience
- Hits: 1657
വെക്കേഷനായിട്ട് പ്രത്യേകിച്ച് വലിയ പണിയൊന്നുമില്ലാതെ ബോറടിച്ചു ഇരിക്കുന്ന ഞാൻ. വല്ലപ്പോഴുമൊക്കെ വീട്ടിനു വെളിയിലിറങ്ങി പുറകു വശത്തെ മുറ്റത്തേക്കൊക്കെ ഒന്നു നടക്കാം എന്നു പറയുന്ന അമ്മ. അങ്ങനെ നടന്നപ്പോ ദാ