ജീവിതാനുഭവങ്ങൾ

- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1605
ബസ് യാത്ര ഇഷ്ടപെടുന്ന ഒരാൾ എന്ന നിലയിൽ ചില റൂട്ടിൽ യാത്ര ചെയ്യാൻ വളരെ ഇഷ്ടമാണ്. അതിലൊന്ന് ചാവക്കാട് കൊടുങ്ങല്ലൂർ റൂട്ട് ആണ്. ഈ റൂട്ടിൽ ചെറുപ്പത്തിൽ നിരവധി തവണ മാതാപിതാക്കൾ കൊണ്ടുപോയ ഓർമ്മകൾ
- Details
- Written by: Molly George
- Category: Experience
- Hits: 1607
"മമ്മീ , മമ്മീ ദേ ഒരാൾ . "
ഉച്ചമയക്കത്തിലായിരുന്ന ഞാൻ ഇളയ മോന്റെ ഉറക്കെയുള്ളവിളി കേട്ടാണ് ഉണർന്നത്. ഞാൻ എണീറ്റ് വേഗം സിറ്റൗട്ടിലെത്തി. ഭാര്യയും മോനും റോഡിലേയ്ക്ക് നോക്കി നിൽക്കുന്നു.
"പപ്പാ ദേ നോക്കൂ ഒരാൾ ."
മോൻ റോഡിലേയ്ക്ക് കൈ ചൂണ്ടി. റോഡിൽ ഒരാൾ രൂപം. നീണ്ടു ജഡ പിടിച്ച മുടിയും താടിയും. മുഷിഞ്ഞു നാറിയ വേഷം. ഇറക്കമുള്ള ഒരു ഷർട്ടാണ് ഇട്ടിരിക്കുന്നത്. വലതു കൈ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്. ഞാൻ വേഗം അയ്യാളെ കൈ കൊട്ടി വിളിച്ചു.
- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1668
അച്ചമ്മേടെ വീടും അമ്മമ്മേടെ വീടും അങ്ങനെയാണ് അച്ഛന്റെ വീടിനെയും അമ്മയുടെ വീടിനെയും പറഞ്ഞിരുന്നത്. ഇപ്പോളതു ഓർമ വരാൻ കാരണം, കുട്ടികൾ സ്കൂൾ പൂട്ടിയാൽ അവരുടെ അമ്മയുടെ വീട്ടിൽ പോകാറുള്ള കാര്യം ഓർമിപ്പിച്ചത് കൊണ്ടാണ്.
- Details
- Written by: Saraswathi T
- Category: Experience
- Hits: 1593
പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടിയുണരാൻ കാരണമെന്തെന്ന് എത്ര ഓർത്തിട്ടും ഒരു പിടിയും കിട്ടുന്നില്ലല്ലോ. സമയമിപ്പോൾ എത്രയായിക്കാണും... നേരം വെളുക്കാറായോ? അതോ പാതിരാവാണോ...
ഏയ്... സമയമേറെയൊന്നും ആയിക്കാണില്ല. കിടന്നിട്ട് അധികനേരമായില്ലല്ലോ.
കട്ടിക്കരിമ്പടം പോലെ ഇരുട്ട് ആകമാനം പുതച്ചു കിടക്കുകയാണെല്ലായിടവും.

- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1518
ദിവസം തുടങ്ങിയിരുന്നത് കണ്ണിൽ വെയിലടിക്കുമ്പോൾ തന്നെ. മുകളിൽ അച്ഛനോടും അമ്മയോടൊപ്പമാണ് കിടന്നിരുന്നത്. ഉറക്കച്ചടവിൽ കോണികൈ പിടിച്ച് പാതി തുറന്ന കണ്ണുമായി ഇറങ്ങുമ്പോൾ പലപ്പോഴും മുകളിലെ പടിയിൽ നിന്നും

- Details
- Written by: RK Ponnani Karappurath
- Category: Experience
- Hits: 1516
പ്രധാന അധ്യാപകനോടൊപ്പം, അച്ഛനോടൊപ്പം, അമ്മയും സഹോദരീ സഹോദരങ്ങളുമായി താത്കാലികമായി ബെഞ്ചുകൾ ചേർത്തിട്ട ഒരു വേദി പങ്കിട്ടതിന്റെ ഓർമയിലാണീ ദിവസം അവസാനിക്കാൻ പോകുന്നത്. വർഷങ്ങൾക്ക് മുൻപ്,
- Details
- Written by: Jojo Jose Thiruvizha
- Category: Experience
- Hits: 1479
(Jojo Jose Thiruvizha)
ഞാൻ എൻെറ ഒരു അനുഭവകഥയാണ് എഴുതാൻ പോവുന്നത്. അപ്പോൾ എനിക്ക് ഏകദേശം പതിനേഴ് വയസ്സ് ഉണ്ട്. ഞാൻ അക്കാലത്ത് ഭയങ്കര പുസ്തകവായന പ്രേമിയാണ്. സാധാരണ വായിക്കാറുള്ളത് ബാലരമ, ബാലാഭൂമി, ഫയർ, മുത്തുചിപ്പി ഒക്കെ ആണ്.

- Details
- Written by: Molly George
- Category: Experience
- Hits: 1535
എന്റെ കുട്ടിക്കാലത്ത് വീട്ടിൽ ധാരാളം പശുക്കളും എരുമയും പോത്തും ഉണ്ടായിരുന്നു. കുട്ടികളായ ഞങ്ങൾ ആണ് അവയെ അഴിച്ച് തീറ്റാൻ കൊണ്ടു പോകാറുള്ളത്. നാലു മണിയായാൽ പോത്തിനെ കുളിപ്പി ക്കാനായി അടുത്തുള്ള