മികച്ച ചെറുകഥകൾ
ഒരു ബിരിയാണി കഥ
- Details
- Written by: abbas k m
- Category: prime story
- Hits: 2936


(അബ്ബാസ് ഇടമറുക്)
വലിയനഗരത്തിലെ പേരുകേട്ട തെരുവ്. അവിടുത്തെ ഇരുളടഞ്ഞ ഇടവഴികൾ. അതിന്റെ ഉൾക്കോണിലുള്ള ഒരു ചായക്കട. വർഷങ്ങൾ പഴക്കമുണ്ട് ആ കടക്ക്. കടപോലെതന്നെ പ്രായമുള്ള കടക്കാരൻ. അയാൾ ചായയെടുത്തുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഞാൻ ബൈക്ക് നിറുത്തി അവിടേയ്ക്ക് കടന്നുചെന്നത്.