മികച്ച കവിതകൾ
വിധിയോട് തർക്കിക്കുന്നവർ
- Details
- Written by: Soumya kavupurakkal
- Category: prime poetry
- Hits: 512
വിധിയോട് തർക്കിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ?
ആത്മാവിന്റെ ശിഖരങ്ങൾക്ക് നേരെ കത്തി ചൂണ്ടുന്ന പ്രാരാബ്ധങ്ങളോട് ജീവിതം കടം ചോദിക്കുന്നവരാണവർ.