മികച്ച കവിതകൾ
മരണാനന്തരം
- Details
- Written by: Sumesh Parlikkad
- Category: prime poetry
- Hits: 597
ഇന്നിനി നമ്മളിൽ ദു:ഖമില്ല,
വേർപെടുമെന്നൊരു ഭീതിയില്ല.
മോഹനവർണങ്ങളൊന്നുമില്ല,
ആശകളൊന്നുമേ കൂടെയില്ല.
ഇന്നിനി നമ്മളിൽ ദു:ഖമില്ല,
വേർപെടുമെന്നൊരു ഭീതിയില്ല.
മോഹനവർണങ്ങളൊന്നുമില്ല,
ആശകളൊന്നുമേ കൂടെയില്ല.