മികച്ച ചിരിക്കഥകൾ
മികച്ച ചിരിക്കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Madhavan K
- Category: prime humour
- Hits: 9256


വല്യമ്പാൻ ആളൊരു പാവമാണ്. പക്ഷേ, ശുണ്ഠി വന്നാൽ അൽപ്പം പിശകാണ്. പൊടി വലിയാണ് ഏക ദുശ്ശീലം. ഇടയ്ക്കിടെ അതുവലിക്കുന്നതു കൊണ്ടാകണം മൂക്കിനൽപ്പം നീളക്കൂടുതലുണ്ട്.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 12020


ഒരു വെള്ളിയാഴ്ച ദിവസം, ലാസർ മൊതലാളിയുടെ മോനും സർവ്വോപരി ഇടത്തരം കട്ടയുമായ ജോണിക്കുട്ടി കാനഡയിൽ നിന്നും കുറ്റിയും പിഴുതോണ്ട് ഇളകിമറിഞ്ഞു നാട്ടിലെത്തി. നാട്ടിലെ ഹരിതാഭയും പച്ചപ്പും ആവോളം ആസ്വദിക്കുക എന്നത് നൊസ്റ്റാൾജിയയുടെ അസുഖമുള്ള ജോണിക്കുട്ടിയുടെ വമ്പൻ ഒരു പദ്ധതിതന്നെയായിരിന്നു.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 14513


(Sathish Thottassery)
അപ്പുക്കുട്ടൻ ദേശത്തെ യുവത്വത്തിന്റെ സിമ്പോൾ ആയിരുന്നു. വിദ്യാഭ്യാസ യോഗ്യത എന്നത് രണ്ടാം ക്ലാസും ഗുസ്തിയുമായതിനാൽ കന്നുപൂട്ട്, കളപറി, കന്നികൊയ്ത്ത്, മകര കൊയ്ത്ത് തുടങ്ങിയ കൃഷി പണിയല്ലാതെ വേറെ തൊഴിൽ പരിചയം വട്ടപ്പൂജ്യം.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 9105


(സതീഷ് വീജീ)
പൂങ്കുളം പുഷ്പന്റെ നാൽപത്തി ഏഴാമത്തെ പെണ്ണുകാണലിലാണ് കുട്ടനാടുകാരൻ പറങ്കായിക്കുളം പുഷ്കരന്റെ മൂത്ത മകൾ പുഷ്പലതയുമായുള്ള വിവാഹം അരക്കിട്ട് ഉറപ്പിച്ചത്.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 9123


"ഒരുവൻ ഒരുവൻ മുതലാളി ഉലകിൽ മറ്റവൻ തൊഴിലാളി" എന്ന തമിഴ് ഗാനവും വായിലിട്ട് ചവച്ചുകൊണ്ട് രജനി അണ്ണന്റെ ഇരുമ്പ് കട്ട ഫാനായ പോസ്റ്റർ പൊന്നച്ചൻ ടൈംടേബിൾ പ്രകാരം പത്തുമണിക്ക് റബ്ബർ പാൽ എടുക്കുന്ന പരിപാടിയിൽ വ്യാപ്രിതനായി റബ്ബർ തടങ്ങളിൽ കുന്തളിച്ചു ചാടിക്കളിച്ചുകൊണ്ടിരുന്നപ്പോഴാണ് എവിടെ നിന്നോ ഒരു അന്യായ വോയിസ് വന്ന് പോസ്റ്റർ പൊന്നച്ചന്റെ കർണ്ണപടത്തിൽ ഠപ്പേ ഠപ്പേ ന്ന് അടിച്ചത്.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 11159


(സതീഷ് വീജീ)
"സുഗുമാമാ സുഗുമാമാ എന്നാ ഈ കൊറോണ തീരുന്നത്?" മഴ കാരണം വാർക്കപ്പണി ഇല്ലാത്ത കുറവ് മാറ്റാൻ എടുത്ത കാരുണ്യ ലോട്ടറി ഫലം നോക്കി മുടക്കുമുതൽ പോയ വിഷമത്തിൽ ഇരുന്ന പള്ളിവേട്ട സുകുവിനോടാണ് പെങ്ങളുടെ ഇളയ കുരുപ്പ് ഈ ചോദ്യം ചോദിച്ചത്.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 8141


(Sathish Thottassery)
പഴയ കാല അനുഭവങ്ങൾക്ക് മായാത്ത സൗന്ദര്യവും, മങ്ങാത്ത പ്രഭയും, മറയാത്ത മണവുമുണ്ടായിരിക്കും. അവയിൽ ചിലതെല്ലാം മാനത്തു കണ്ണി പോലെ ഓർമ്മയുടെ ജലപ്പരപ്പിനു മുകളിലേക്ക് ഒന്ന് എത്തിനോക്കാൻ വരും. തൽക്ഷണം പ്രജ്ഞയാകുന്ന ചൂണ്ട വലിക്കാൻ നമ്മൾ റെഡി യായാൽ ഒരു സൃഷ്ടി പിറവിയെടുക്കുകയായി.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 10460


(Sathish Thottassery)
ദേവൻ ജാത്യാ കടത്തനാടൻ നമ്പൂതിരിയാണ്. നാട്ടിൽ കുടുംബ ക്ഷേത്രവും കഴകവും എല്ലാം ഉണ്ട്. ബാംഗളൂരിൽ സ്ഥിരതാമസം. ഒരു കേന്ദ്ര സർക്കാർ പഞ്ചരത്ന കമ്പനിയിൽ നല്ലകാലത്തു കുശിനിക്കാരനായി കയറിക്കൂടി.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

