മികച്ച ചിരിക്കഥകൾ
മികച്ച ചിരിക്കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 10367


(Satheesh Kumar)
ഗോപാലപിള്ളയുടെ ചായക്കടയുടെ പുറകിൽ സാമൂഹ്യ അകലം പാലിച്ചുകൊണ്ട്, പൊറോട്ട അടിയിൽ ബിരുദാനന്തര ബിരുദം കയ്യാളുന്ന കുരുവി പാപ്പച്ചൻ ചോര നീരാക്കി വിയർപ്പിന്റെ വിലയറിഞ്ഞ് അടിച്ച ലോക്ക്ഡൌൺ സ്പെഷ്യൽ പൊറോട്ട നിൽപ്പനായി സാമ്പാറും ഒഴിച്ചു ഒരു പിടുത്തം പിടിച്ചോണ്ട് നിന്നപ്പോഴാണ് വെരുക് വേലായുധനെ അവറാച്ചൻ മൊതലാളി കൂപ്പിടുന്നത്.
- Details
- Written by: Mekhanad P S
- Category: prime humour
- Hits: 8734

തെരഞ്ഞെടുപ്പോടെ തളർവാതം പിടിപെട്ട ദേശീയ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് ഇങ്ങനെ ഒരു പദ്ധതി തുടങ്ങിവച്ചത്. തോൽവിയുടെ ഉത്തരവാദിത്തം തലയിലേറ്റേണ്ടിവന്ന പാർട്ടിയുടെ സൈബർ വിഭാഗം തന്നെയായിരുന്നു ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 9636

ലാസർ മൊതലാളിയുടെ മോൾ ലില്ലിക്കുട്ടി അമേരിക്കയിൽ നിന്നും നാട്ടിൽ എത്തിയപ്പോൾ വാങ്ങിയതാണ് ഒരു പഗ്ഗിനെ. പശു, പോത്ത്, കാള , ആട്, ആന മയിൽ ഒട്ടകം തുടങ്ങിയവയോട് മാത്രം കട്ട ലബ്
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 5583


(Satheesh Kumar)
കാളവാസുവിന്റെ മണിയൻ വിത്തുകാള സിനിമാ നടൻ ജോണിയെപ്പോലെ മസിലും പെരുപ്പിച്ചു കൊണ്ട് താഴെപ്പുറത്തെ ഭാസ്കരൻ ചേട്ടന്റെ വീട് ലക്ഷ്യമാക്കി പോകുന്നു. കൂടെ കാളവാസു കൊച്ചുചെറുക്കൻ
- Details
- Written by: Jojo Jose Thiruvizha
- Category: prime humour
- Hits: 11191


(Jojo Jose Thiruvizha)
നഗരത്തിലെ തിരക്കേറിയ റോഡ് മുറിച്ചു കടന്ന് അയാൾ ഒരു കെട്ടിടത്തിന് മുന്നിൽ നിന്നു. താഴത്തെ നിലയിൽ പലചരക്ക് വിൽക്കുന്ന പീടികകൾ, വർക്ക് ഷോപ്പ്, മുടി വെട്ടുകട മുതലായവയാണ് ഉള്ളത്.

