മികച്ച ചിരിക്കഥകൾ
മികച്ച ചിരിക്കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 15666


(Sathish Thottassery)
ബാംഗളൂരിൽ ഡക്കാൻ കൾചറൽ സൊസൈറ്റിയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ആദ്യത്തെ പൂക്കള മത്സരം. അവരവരുടെ വീടുകളിൽ തന്നെയാണ് പൂക്കളം തീർക്കേണ്ടത്.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 12676


(Sathish Thottassery)
കൊട്ടാരത്തിൽ ആസ്ഥാന ചാത്തൻ കോഴി രണ്ടുകാലിൽ പരമാവധി നിവർന്നു നിന്ന് ചിറകടിച്ചു കഴുത്തു നീട്ടി ഉച്ചത്തിൽ കൂവി. തമ്പുരാൻ, ച്ചാൽ സാക്ഷാൽ ശക്തൻ സപ്രമഞ്ച കട്ടിലിൽ എഴുന്നേറ്റിരുന്നു മൂരിനിവർന്നു. കുത്തഴിഞ്ഞ ഉടുമുണ്ട് അരയിൽ ഉറപ്പിച്ചു.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 7786


(Satheesh Kumar)
അൻഡ്രയാർ കുഞ്ഞച്ചൻ തയ്യൽക്കട അടക്കാൻ നേരമാണ് ഇരുമ്പ് ദേവസ്യ MH ന്റെ ഒരു അരയുമായി ചെല്ലുന്നത്. കീരിക്കാട് പഞ്ചായത്തിലെ പഴയകാല തയ്യൽക്കടകളുടെയെല്ലാം അടിവേര് ഇളകിപോയപ്പോഴും, കട്ടക്ക് പിടിച്ചു നിന്നത് കുഞ്ഞച്ചൻസ് ടെയിലേഴ്സ് മാത്രം ആയിരുന്നു.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 13369


(Sathish Thottassery)
ബാബു അരോഗദൃഢഗാത്രനും പ്രേംനസീറിനെ പോലെ നിത്യ വസന്തവും ആയിരുന്നു. വിടർന്ന മാറിടം.. എം.ആർ. എഫ്. ടയർ കമ്പനിയുടെ പഴയ കാല പരസ്യത്തിലെ ടയർ പൊക്കിപ്പിടിച്ചു നിൽക്കുന്ന മസിൽമാന്റെ പോലുള്ള കൈകാലുകൾ. ഓട്ടത്തിലും, ചാട്ടത്തിലും, സ്റ്റണ്ടിലും അഗ്രഗണ്യൻ. വടക്കൻ പാട്ടിലെ അരിങ്ങോടൻ ചേകവരെ അനുസ്മരിപ്പിക്കുന്ന മെയ്വഴക്കം.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 13455


(Sathish Thottassery)
ആ വർഷം വകയിലേതോ മുത്തി ചത്ത കാരണം വിഷു ആഘോഷമില്ലാത്തതിനാൽ പകരം കുംഭകർണസേവമാത്രം മതി എന്ന് വെച്ച് നഗരത്തെ തൽക്കാലം വഴിയിൽ ഉപേക്ഷിച്ചു നാട്ടിലെത്തി.
- Details
- Written by: V Suresan
- Category: prime humour
- Hits: 8712


(വി.സുരേശൻ)
അന്നാണ് പാലമറ്റം പൗരസമിതി ആ സുപ്രധാന തീരുമാനം എടുത്തത്. അന്ന് യോഗം ചേർന്നത് ഭക്ഷ്യക്കിറ്റ് വിതരണത്തെ കുറിച്ച് തീരുമാനിക്കാൻ ആയിരുന്നു. വിതരണം മാർച്ച് എട്ടിന് നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു. അപ്പോഴാണ് ജോയിൻ സെക്രട്ടറി ഹംസ പൗരസമിതിയുടെ ഭാവി നിർണയിക്കുന്ന ആ അഭിപ്രായം എഴുന്നള്ളിച്ചത്.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 10328


(Sathish Thottassery)
സംഭവം നടന്നത് ഈയടുത്തൊന്നുമല്ല. എഴുപതു കളിലാണെന്ന് തോന്നുന്നു. രംഗഭൂമി ഉദ്യാനനഗരവും. അന്ന് കോപ്പ് മാമയുടെ ജന്മദിനമായിരുന്നു. ആഘോഷ പരിപാടികൾ ചർച്ച ചെയ്യാൻ തലേന്നു വൈന്നേരം തന്നെ ആലോചനാ യോഗം ചേർന്നിരുന്നു. ചർച്ചാ യോഗത്തിൽ വാഴക്കോടൻ നായര്, പൊങ്ങ ഷെട്ടി, ഈ കുറിപ്പുകാരൻ എന്നിവർ പങ്കെടുത്തു.
- Details
- Written by: V Suresan
- Category: prime humour
- Hits: 8372


(V. Suresan)
'ആവശ്യമാണ് സൃഷ്ടിയുടെ തള്ള' എന്നത് ഒരു തള്ള് അല്ലെന്ന് വിവരമുള്ളവർ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. അതിനൊരുദാഹരണമാണ് മായമ്മ. മായമ്മ ആരെന്നറിയാൻ നമുക്ക് ഈ സംഭാഷണം ഒന്ന് ശ്രദ്ധിക്കാം. ഇത് മായമ്മയും സഹാറ പബ്ലിക്കേഷൻസിൻ്റെ മാനേജരും തമ്മിലുള്ള സംഭാഷണമാണ്.

